വി ഗാർഡ് 45 % ഡിവിഡൻഡ് പ്രഖ്യാപിച്ചു

Posted on: March 12, 2016

V-Guard-Logo-bigകൊച്ചി : വി ഗാർഡ് ഇൻഡസ്ട്രീസ് ഓഹരി ഉടമകൾക്ക് 45 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള ഓരോ വി ഗാർഡ് ഓഹരിക്കും 4.50 രൂപ നിരക്കിൽ ഡിവിഡൻഡ് ലഭിക്കും.

മാർച്ച് 19 ആണ് റെക്കോർഡ് ഡേറ്റ്.