ബാങ്ക്ബസാർ ഐപിഒ 2020 ൽ

Posted on: March 8, 2016

BankBazaar-Big

ബംഗലുരു : ബാങ്ക്ബസാർഡോട്ട്‌കോം 2020 ൽ ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. 2016-17 മ്യൂച്വൽഫണ്ട് ഉത്പന്നങ്ങളും ബാങ്ക്ബസാർ ഡോട്ട്‌കോമിൽ ലഭ്യമാക്കും.

ഇപ്പോൾ 5.5 ദശലക്ഷം സന്ദർശകരാണ് ബാങ്ക്ബസാർ ഡോട്ട്‌കോമിനുള്ളത്. ഇത് 50 ദശലക്ഷമായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് സിഇഒ അതിഥി ഷെട്ടി പറഞ്ഞു.