25
Thursday
April 2024
April 2024
ഇൻഡിഗോ പ്രൈസ് ബാൻഡ് 700-765 രൂപ
Posted on: October 18, 2015
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് ഐപിഒയുടെ പ്രൈസ് ബാൻഡ് പ്രഖ്യാപിച്ചു, 700-765 രൂപ. 10 രൂപയാണ് ഓഹരിയുടെ മുഖവില. പബ്ലിക്ക് ഇഷ്യുവിലൂടെ 3,268 കോടി രൂപ സമാഹരിക്കാനാണ് ഇന്റർഗ്ലോബ് ഏവിയേഷൻ ഒരുങ്ങുന്നത്.
ഇതിൽ 1,272.2 കോടി രൂപയുടെ 2.61 കോടി ഓഹരികൾ നിലവിലുള്ള നിക്ഷേപകർക്ക് നീക്കിവച്ചിട്ടുണ്ട്. ഒക്‌ടോബർ 27 ന് ആരംഭിക്കുന്ന ഇഷ്യു 29 ന് സമാപിക്കും.
TAGS: IndiGo | IndiGo IPO | Inter Globe Aviation | Rahul Bhatia |
News in this Section
Trending News