24
Wednesday
April 2024
April 2024
ഓഗസ്റ്റിൽ മ്യൂച്വൽഫണ്ടുകൾ വാങ്ങിയത് 9.500 കോടിയുടെ ഓഹരികൾ
Posted on: August 31, 2015
മുംബൈ : മ്യൂച്വൽഫണ്ടുകൾ ഓഗസ്റ്റിൽ വാങ്ങിക്കൂട്ടിയത് 9,500 കോടി രൂപയുടെ ഓഹരികൾ. ഇതിൽ 7,188 കോടിയുടെ ഇടപാടുകളും നടന്നത് വിപണി ഏറ്റവും തകർച്ച നേരിട്ട ഓഗസ്റ്റ് 24 മുതൽ 27 വരെ തീയതികളിലാണ്.
വിദേശനിക്ഷേപകരുടെ വില്പന ഇന്ത്യൻ മ്യൂച്വൽഫണ്ടുകൾക്ക് തുണയായി. ജൂലൈയിൽ മ്യൂച്വൽഫണ്ടുകൾ 5,442 കോടിയുടെ ഓഹരികൾ വാങ്ങിയിരുന്നു. മോദി ഗവൺമെന്റ് അധികാരത്തിൽ വന്ന ശേഷം മ്യൂച്വൽഫണ്ടുകൾ ഒരു ലക്ഷം കോടിയിൽ അധികം രൂപ ഓഹരിവിപണിയിൽ നിക്ഷേപിച്ചിട്ടുണ്ട്.
TAGS: Equity Markets | Mutual Funds |
News in this Section