ഫെഡറൽ ബാങ്ക് ബോണസ് ഇഷ്യുവിന് ഓഹരിയുടമകളുടെ അംഗീകാരം

Posted on: June 30, 2015

Federal-Bank-ATM-big

കൊച്ചി: ഒന്നിന് ഒന്ന് അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകാനുള്ള ഡയറക്ടർ ബോർഡിന്റെ നിർദ്ദേശത്തിന് ഫെഡറൽ ബാങ്ക് വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകൾ അംഗീകാരം നൽകി. ജൂലൈ 9 ആണ് റെക്കോർഡ് ഡേറ്റ്.