ഡെറ്റോൾ അലോവേര സോപ്പ്

Posted on: September 12, 2018

ആന്റി സെപ്റ്റിക് സോപ്പ് വിഭാഗത്തിലെ ഡെറ്റോൾ, ജേംസ് കാ ഫിൽറ്റർ ഡെറ്റോൾ അലോവേര സോപ്പ് വിപണിയിൽ അവതരിപ്പിച്ചു. ഡെറ്റോൾ അലോവേര സോപ്പ് എല്ലാത്തരം ചർമ്മത്തിനും അനുയോജ്യമാണ്. അലോവേര സോപ്പ് ചർമ്മം സംരക്ഷിക്കുന്നതിനൊ പ്പം രോഗാണുക്കൾക്ക് എതിരേ 99.9 ശതമാനം സംരക്ഷണവും ഉറപ്പുനൽകുന്നു. നൂറു ഗ്രാം പായ്ക്കിനു 39 രൂപയും 100 ഗ്രാമിന്റെ 3 എണ്ണം അടങ്ങുന്ന മൾട്ടിപായ്ക്കിനു 112 രൂപയുമാണ് വില.

പ്രകൃതിദത്ത ചേരുവകളാൽ നിർമിക്കപ്പെട്ട പുതിയ അലോവേര സോപ്പ് ചർമ്മ സംരക്ഷണം ഉറപ്പു നൽകുന്നുവെന്നും ആർബി സൗത്ത് ഏഷ്യ ഹെൽത്ത് ചീഫ് മാർക്കറ്റിംഗ് ഓഫീസർ പങ്കജ് ദുഹൻ പറഞ്ഞു.