ദി ഗ്രേറ്റ് ഇൻറർനാഷണൽ ഫാമിലി ഹോളിഡേ കാംപെയനുമായി ബ്രിട്ടാനിയ ഗുഡ് ഡേ

Posted on: January 28, 2018

കൊച്ചി : ബ്രിട്ടാനിയ ഗുഡ് ഡേ ഗുഡ് ഡേ ദി ഗ്രേറ്റ് ഇൻറർനാഷണൽ ഫാമിലി ഹോളിഡേ കാംപെയ്ൻ ആരംഭിച്ചു. ബ്രിട്ടാനിയ ഗുഡ് ഡേ ഇയർ ഓഫ് സ്‌മൈൽസിൻറെ’ ആഭിമുഖ്യത്തിലുള്ള ഉത്ക്കർഷേച്ഛ നിറഞ്ഞ ആദ്യത്തെ കാംപയ്‌നാണ് ഇത്. ഈ സംരംഭത്തിലൂടെ 60 കുടുംബങ്ങൾ/ഗ്രൂപ്പുകൾക്ക് എല്ലാ ചെലവുകളും സഹിതം ഇൻറർനാഷണൽ കേന്ദ്രങ്ങളിലെ അവധിദിനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഇതിനായി ചെയ്യേണ്ടത് ഒരു പാക്കറ്റ് ഗുഡ് ഡേ വാങ്ങുകയും പാക്കിന് പിന്നിൽ നൽകിയിരിക്കുന്ന ലോട്ട് നമ്പർ 725918888 ലേക്ക് എസ്എംഎസ് ചെയ്യുകയും തന്റെ കുടുംബത്തെ കൊണ്ടുപോകാനുള്ള ഭാഗ്യവിജയി ആകാൻ കാത്തിരിക്കുകയും വേണം.