ദൈവ സ്മാർട്ട് ആൻഡ്രോയ്ഡ് എൽഇഡി ടിവി

Posted on: January 22, 2018

മുംബൈ : ദൈവ 32 ഇഞ്ച് സ്മാർട്ട് ആൻഡ്രോയ്ഡ് എൽഇഡി ടിവി (ഡി325എസ്‌സിആർ) വിപണിയിൽ അവതരിപ്പിച്ചു. ഡ്യുവൽകോർ 1.3 ജിഗാഹെർട്‌സ് പ്രോസസർ, 1 ജിബി റാം, 8 ജിബി ഇന്റേണൽ മെമ്മറി, വൈഫൈ, 16.7 ദശലക്ഷം കളർ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളുണ്ട്.

ഡോൾബി 2* 10 വാട്ട് ബിൽറ്റ് ഇൻ ബോക്‌സ് സ്പീക്കറുകൾ മികച്ച ശബ്ദവിന്യാസം സാധ്യമാക്കുന്നു. നെറ്റ്ഫ്‌ളിക്‌സ്, യുട്യൂബ്, ഗൂഗിൾ ക്രോം തുടങ്ങി നിരവധി ആപ്പുകൾ പ്രീലോഡഡ് ആണ്.

പേ ടിഎം, ഫ്‌ളിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ സ്‌റ്റോറുകളിൽ ദൈവ സ്മാർട്ട് ആൻഡ്രോയ്ഡ് എൽഇഡി ടിവി ലഭ്യമാണ്. വില 15,490 രൂപ.