ക്വാണ്ടം നോട്ട്ബുക്ക് കൂളിംഗ് പാഡ് – ക്യുഎച്ച്എം 330

Posted on: January 22, 2018

മുംബൈ : ക്വാണ്ടം ഹൈ ടെക് നോട്ട്ബുക്ക് കൂളിംഗ് പാഡ് – ക്യൂഎച്ച്എം 330 പുറത്തിറക്കി. ലാപ് ടോപ്പുകൾ കൂടുതൽ ചൂടാകാതെ സുരക്ഷിതമാക്കാൻ ക്വാണ്ടം കൂളിംഗ് പാഡുകൾ സഹായിക്കുന്നു. യുഎസ്ബി മുഖേന ഡിവൈസുകളുമായി ബന്ധിപ്പിക്കാവുന്നതും ശബ്ദരഹിതമായ ഫാനോടു കൂടിയതുമാണ്.

കൂളിംഗ് പാഡുകൾക്ക് ഒരു വർഷത്തെ വാറന്റിയും ക്വാണ്ടം വാഗ്ദാനം ചെയ്യുന്നു. കൂളിംഗ് പാഡിന് 575 രൂപയാണ് വില.