April 2024
ഒബ്‌റോൺ മാളിൽ ഹാപ്പി വെനസ്‌ഡേ ഓഫർ
Posted on: November 13, 2017
കൊച്ചി : ഹാപ്പി വെനസ്‌ഡേ ഓഫറുമായി ഒബ്‌റോൺ മാൾ. മാളിലെ ഏതു ഷോപ്പിൽ നിന്നും ബുധനാഴ്ച്ചകളിൽ 2500 രൂപയ്ക്ക് പർച്ചേസ് നടത്തുന്ന ഉപഭോക്താക്കൾക്ക് 500 രൂപയുടെ സമ്മാനകൂപ്പൺ ലഭിക്കും. ഈ കൂപ്പൺ ഉപയോഗിച്ച് യാതൊരു നിബന്ധനകളുമില്ലാതെ ഏതു ഷോപ്പിൽ നിന്നും പർച്ചേസ് നടത്താം. നറുക്കെടുപ്പിലൂടെ സ്മാർട്ട് ഫോൺ സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ചകളിലെ വാഹന പാർക്കിംഗും സൗജന്യമാണ്. കേരളത്തിന് ആദ്യമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം നൽകിയ ഒബ്‌റോൺ മാളിന്റെ ഈ പദ്ധതി ഡിസംബർ 13 വരെ തുടരുമെന്ന് മാനേജിംഗ് ഡയറക്ടർ എം.എം സുഫൈർ പറഞ്ഞു.
TAGS: Oberon Mall |
സ്പ്രിംഗ് സമ്മര്‍ കലക്ഷന്‍ അവതരിപ്പിച്ച് സോച്ച്
ഏഷ്യന്‍ പെയിന്റ്സ് നിയോ ഭാരത് ലാറ്റക്സ് പെയിന്റ് വിപണിയിലിറക്കി
ഉയര്‍ന്ന സുരക്ഷ ഉറപ്പു നല്കുന്ന അരിസോ വയേഴ്സ് അവതരിപ്പിച്ച് വി-ഗാര്‍ഡ്
ഇന്‍ഡിബ്രീസ് വ്യാവസായിക എയര്‍കൂളറുകള്‍ അവതരിപ്പിച്ച് ക്രോംപ്ടണ്‍
കുട്ടികളുള്ള ഇന്ത്യന്‍ വീടുകളില്‍ Alexaയുടെ ഉപയോഗം രണ്ടിരട്ടി