ഹൈപ്പർഎക്‌സ് പൾസ്ഫയർ എഫ്പിഎസ് ഗെയിമിംഗ് മൗസ്

Posted on: October 8, 2017

മുംബൈ : ഹൈപ്പർഎക്‌സ് പൾസ്ഫയർ എഫ്പിഎസ് ഗെയിമിംഗ് മൗസ് വിപണിയിൽ അവതരിപ്പിച്ചു. കൃത്യതയുള്ള ട്രാക്കിംഗിന് പിക്‌സർആർട്ട് 3310 സെൻസർ. 20 ദശലക്ഷം ക്ലിക്കുകൾ ഉറപ്പനൽകുന്ന ബട്ടണുകൾ തുടങ്ങിയവയാണ് ഈ മൗസിന്റെ സവിശേഷതകൾ.

പ്രഷണലുകൾക്കും ഗെയിമർമാർക്കും അനുയോജ്യമാണ് പൾസ്ഫയർ എഫ്പിഎസ് മൗസ്. 2017 ലെ റെഡ്‌ഡോട്ട് ഡിസൈൻ അവാർഡ് ലഭിച്ചിട്ടുണ്ട്. വില 3,999 രൂപ.