വിനോദ് കുക്ക്‌വെയർ ക്ലാസിക് ഡീലക്‌സ് കുക്കിംഗ് പോട്ട്‌സ്

Posted on: October 1, 2017

വിനോദ് കുക്ക്‌വെയർ ക്ലാസിക് ഡീലക്‌സ് കുക്കിംഗ് പോട്ട്‌സ് പുറത്തിറക്കി. ഉയർന്ന ക്വാളിറ്റിയുള്ള സ്റ്റെയിൻലെസ് സ്റ്റീലിൽ സാറ്റിൻ ഫിനീഷോടു കൂടിയാണ് ഈ ഉത്പന്നം ഗ്യാസ്, ഇൻഡക്ഷൻ അടുപ്പുകൾക്ക് അനുയോജ്യമാണ്. കൂടാതെ സുരക്ഷിതമായി ഡിഷ് വാഷറിലും ഉപയോഗിക്കാം.

ക്ലാസിക് ഡീലക്‌സ് സോസ് പാൻ, ഫ്രൈപാൻ എന്നിവയ്ക്ക് 1,295 രൂപയാണ് വില. ക്ലാസിക് ഡീലക്‌സിന് 24 മാസത്തെ വാറന്റി വിനോദ് കുക്ക്‌വെയർ വാഗ്ദാനം ചെയ്യുന്നു.