സെബ്രോണിക്‌സ് മോൺസ്റ്റർ പ്രോ എക്‌സ്15 എൽ ഡിജെ സ്പീക്കറുകൾ

Posted on: September 21, 2017

മുംബൈ : സെബ്രോണിക്‌സ് ബ്ലൂടൂത്തോടു കൂടിയ മോൺസ്റ്റർ പ്രോ എക്‌സ്15 എൽ ഡിജെ സ്പീക്കറുകൾ അവതരിപ്പിച്ചു. ഗിത്തർ/കരോകി പിന്തുണയ്ക്കുന്ന ഡ്യുവൽ വയർലെസ് മൗസുകൾ, മൾട്ടി കളർ ഡാൻസിംഗ് എൽഇഡി ലൈറ്റുകൾ, 7 ബാൻഡ് ഈക്വലൈസറുകൾ 2.0 ഡിജെ ടവർ സ്പീക്കർ തുടങ്ങിയ സവിശേഷതകളുമുണ്ട്.

മോൺസ്റ്റർ പ്രോ എക്‌സ്15 എൽ ന്റെ വില 32,499 രൂപ. രാജ്യത്തെ പ്രമുഖ റീട്ടെയ്ൽ സ്റ്റോറുകളിൽ മോൺസ്റ്റർ പ്രോ എക്‌സ്15 എൽ ലഭ്യമാണ്.