മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : മാരുതി സുസുക്കി ബലേനോ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തു തുടങ്ങി. മുന്ദ്ര തുറമുഖത്തു നിന്ന് 1,800 യൂണിറ്റ് കഴിഞ്ഞയാഴ്ച കയറ്റുമതി ചെയ്തു. മാർച്ച് ഒന്നിന് ആരംഭിക്കുന്ന ജനീവ മോട്ടോർ ഷോയിലും ബലേനോ അവതരിപ്പിക്കും. കഴിഞ്ഞ ...
ന്യൂഡൽഹിയിൽ ജനുവരി മാസത്തിൽ മാരുതി സുസുക്കിയുടെ വില്പനയിൽ 2.6 ശതമാനം ഇടിവ്. വില്പന 2015 ജനുവരിയിലെ 1,16,606 യൂണിറ്റുകളിൽ നിന്ന് 1.13.606 യൂണിറ്റുകളായി. ആഭ്യന്തര വില്പന 0.80 ശതമാനം വർധിച്ച് 1,06,383 യൂണിറ്റുകളായി. മുൻ വർഷം ജനുവരിയിൽ 1,05,559 ...
മാരുതിയുടെ കോംപാക്ട് എസ് യു വി – വിറ്റാര ബ്രെസ വരുന്നു. അടുത്ത മാസം നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ മാരുതി വിറ്റാര ബ്രെസ ഔദ്യോഗികമായി അവതരിപ്പിക്കും. ഏതാനും ആഴ്ചകൾക്കു ശേഷം ബ്രെസ വിപണിയിലും എത്തും. ബ്രെസ എന്ന ...
ന്യൂഡൽഹി : മാരുതി സുസുക്കിയുടെ വില്പന ഡിസംബറിൽ 8.5 ശതമാനം വർധിച്ച് 1,19,149 യൂണിറ്റുകളായി. കഴിഞ്ഞ വർഷം ഡിസംബറിൽ 1,09, 791 യുണിറ്റുകളായിരുന്നു. കഴിഞ്ഞമാസം ആഭ്യന്തര വില്പന 13.5 ശതമാനം വർധിച്ച് 1,11,333 യൂണിറ്റുകളായി. അതേസമയം കയറ്റുമതി 33.1 ...
ന്യൂഡൽഹി : മാരുതി സുസുക്കി നവംബർ 1,20,824 കാറുകൾ വില്പന നടത്തി. മുൻ വർഷം നവംബറിനേക്കാൾ 9.7 ശതമാനം വില്പന വളർച്ച കൈവരിച്ചു. 2014 നവംബറിൽ 1,10,147 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ആഭ്യന്തര വില്പന 10.6 ശതമാനം (1,00,024 യൂണിറ്റ്) വർധിച്ച് 1,10,599 ...
ന്യൂഡൽഹി : മാരുതി സുസുക്കി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. കാർ ഉത്പാദനം ഇപ്പോഴത്തെ 1.1 ദശലക്ഷം യൂണിറ്റുകളിൽ നിന്ന് 2020 ൽ 2 ദശലക്ഷം കാറുകളായി വർധിപ്പിക്കും. ഒപ്പം ഡീലർഷിപ്പ് ശൃംഖലയും ...
ന്യൂഡൽഹി : മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബെലേനോയ്ക്ക് വിപണിയിൽ ലോഞ്ച് ചെയ്ത് 15 ദിവസത്തിനുള്ളിൽ 21,000 ബുക്കിംഗുകൾ ലഭിച്ചു. ഒക്ടോബർ 26 ന് ലോഞ്ച് ചെയ്ത ബെലേനോ 5 ദിവസത്തിനുള്ളിൽ 4,229 യൂണിറ്റുകൾ വില്പന നടത്തിയതായി ...
ന്യൂഡൽഹി : ജെഡി പവർ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ സർവേയിൽ മാരുതി മുന്നിൽ. തുടർച്ചയായ 16 ാം വർഷമാണ് മാരുതി ഈ നേട്ടം കൈവരിക്കുന്നത്. ഹോണ്ട ആണ് രണ്ടാം സ്ഥാനത്ത്. ഹ്യൂണ്ടായി മോട്ടോർ, ടാറ്റാ മോട്ടോഴ്സുമാണ് എന്നിവരാണ് മൂന്നാം ...
ന്യൂഡൽഹി : മാരുതി സുസുക്കി സെപ്റ്റംബറിൽ 1,13,759 കാറുകൾ വില്പന നടത്തി. 3.7 ശതമാനം വളർച്ച കൈവരിച്ചു. ആഭ്യന്തര വിപണിയിൽ 1,06,083 കാറുകൾ വിറ്റഴിച്ചു. 7,676 കാറുകൾ കയറ്റുമതി ചെയ്തു. 2014 സെപ്റ്റംബറിൽ 1,09,742 കാറുകളായിരുന്നു വില്പന. നടപ്പു ...
ന്യൂഡൽഹി : റിസർവ് ബാങ്ക് മാരുതി സുസുക്കിയിൽ 40 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. 2015 ജൂണിൽ അവസാനിച്ച ക്വാർട്ടറിൽ 21.75 ശതമാനമാണ് മാരുതിയിലെ വിദേശിനിക്ഷേപം. ഫോറിൻ ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐഎസ്), രജിസ്റ്റേർഡ് ...
ന്യൂഡൽഹി : മാരുതി സുസുക്കി ഓഗസ്റ്റിൽ വിറ്റഴിച്ചത് 1,17,864 കാറുകൾ. 2014 ഓഗസ്റ്റിനേക്കാൾ (1,10,776 കാറുകൾ) 6.4 ശതമാനം വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര വില്പന മുൻവർഷം ഇതേകാലയളവിലെ 98,304 യൂണിറ്റുകളിൽ നിന്ന് 8.6 ശതമാനം വർധിച്ച് 1,06,781 യൂണിറ്റുകളായി. ...
ന്യൂഡൽഹി : മാരുതി സുസുക്കി എസ് ക്രോസ് ഒഴികെയുള്ള കാറുകളുടെ വില വർധിപ്പിച്ചു. മോഡൽ അനുസരിച്ച് 3000 രൂപ മുതൽ 9000 രൂപ വരെയാണ് വില വർധന. 22 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മാരുതി സുസുക്കി വിലവർധന നടപ്പാക്കുന്നത്. നടപ്പുധനകാര്യവർഷം ...
ന്യൂഡൽഹി : പ്രീമിയം കാറുകളുടെ വില്പനയ്ക്കായി മാരുതി സുസുക്കി ഈ വർഷം 100 നെക്സ ഷോറൂമുകൾ തുറക്കും. നിലവിൽ 35 നെക്സ ഷോറൂമുകളാണ് മാരുതിക്കുള്ളത്. 1നെക്സ ഷോറൂമുകളിലേക്ക് 100 റിലേഷൻഷിപ്പ് മാനേജർമാരെ മാരുതി സുസുക്കി ...
ന്യൂഡൽഹി : മാരുതി സുസുക്കി ജൂലൈയിൽ 1.21 ലക്ഷം കാറുകൾ വില്പന നടത്തി. വില്പനയിൽ 2014 ജൂലൈയിലേക്കാൾ 20 ശതമാനം വർധന കൈവരിച്ചു. കഴിഞ്ഞ ജൂലൈയിൽ 90,093 കാറുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ച സ്ഥാനത്ത് ഈ വർഷം 1,10,405 കാറുകളാണ് വിറ്റത്. കഴിഞ്ഞ ...
കൊച്ചി : റംസാൻ വേളയിൽ മണി ട്രാൻസ്ഫർ നടത്തുന്നവർക്കായി മുത്തൂറ്റ് ഫിനാൻസ് റംസാൻ കരീം പദ്ധതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് മുത്തൂറ്റ് ഫിനാൻസിന്റെ രാജ്യത്തെ 4300 ശാഖകളിലൂടെ പണം സ്വീകരിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ മാരുതി ...