മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : നിക്ഷേപകരില്‍ നിന്ന് 11.05 കോടി രൂപയുടെ ഓഹരികള്‍ മടക്കി വാങ്ങി ഇന്‍ഫോസിസ്. മാര്‍ച്ച് 20 ന് തുടങ്ങിയ 8260 കോടി രൂപയുടെ ഓഹരി മടക്കിവാങ്ങല് പദ്ധതിയുടെ ഭാഗമാണിത്. ഓഹരിയൊന്നിന് 747.38 രൂപയാണ് ഓഹരി ഉടമകള്‍ക്കു ...
കൊച്ചി : ഇന്‍ഫോസിസ് ഫൗണ്ടേഷന് രണ്ടാംഘട്ട ആരോഹണ്‍ സോഷ്യല്‍ ഇന്നവേഷന്‍ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2018 ലെ അവാര്‍ഡുകള്‍ക്കു കിട്ടിയ മികച്ച പ്രതികരണം കണക്കിലെടുത്താണ് സാമൂഹിക മേഖലയിലെ ...
ബംഗലുരു : ഇൻഫോസിസ് ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ 3,802 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിനേക്കാൾ 5.3 ശതമാനം വളർച്ചകൈവരിച്ചു. വരുമാനം 14 ശതമാനം വർധിച്ച് 21,803 കോടിയായി. മുൻവർഷം ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ 19,128 കോടിയായിരുന്നു ...
ബംഗലുരു : മികവ് തെളിയിക്കുന്ന ജീവനക്കാര്‍ക്കായി 5 കോടി ഓഹരികള്‍ മാറ്റിവച്ച് ഇന്‍ഫോസിസ്, എക്സ്പാന്‍ഡഡ് സ്റ്റോക്ക് ഓണര്‍ഷിപ്പ് പദ്ധതി പ്രകാരം കമ്പനിയുടെ 1.15 % ഓഹരിയാണു നല്‍കുക. ഉടമസ്ഥാവകാശം നല്‍കുന്നതിലൂടെ ...
ബെംഗളൂരു : പ്രമുഖ ഐടി കമ്പനി ഇന്‍ ഫോസിസ് ജനുവരി – മാര്‍ച്ച് ക്വാര്‍ട്ടറില്‍ 10.5% വര്‍ധനയോടെ 4.078 കോടി രൂപ അറ്റാദായം നേടി. വിറ്റുവരവ് മുന്‍ കൊല്ലത്തെക്കാള്‍ 19.1 % കൂടി 21539 കോടി രൂപയായി. 2019-20 ല്‍ 7.5 % വരുമാന വര്‍ധനയാണു ...
തിരുവനന്തപുരം : തിരുവനന്തപുരം ഇന്‍ഫോസിസ് ഡിസി യുടെ (ഡെവലപ്മെന്റ് സെന്റര്‍) 15-ാം വാര്‍ഷികത്തിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജനുവരി മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് 15-ാം ...
ബംഗലുരു : രാജ്യത്തെ രണ്ടാമത്തെ വലിയ ഐ ടി കമ്പനിയായ ഇന്‍ഫോസിസ് 2018 ഒക്ടോബര്‍ – ഡിസംബര്‍ പാദത്തില്‍ 3,610 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 5,129 കോടിയെ അപേക്ഷിച്ച് 30 ശതമാനം കുറവ്. വരുമാനം ...
ബംഗലുരു : ഇൻഫോസിസ് ഹിറ്റാച്ചിയുടെ മെറ്റീരിയൽസ് പർച്ചേസിംഗ് വിഭാഗമായ ഹിറ്റാച്ചി പ്രൊക്യുർമെന്റ് സർവീസിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. പാനസോണിക് കോർപറേഷൻ, പസോണ ഇൻകോർപറേറ്റഡ് എന്നിവയുമായി ചേർന്നാണ് ഏറ്റെടുക്കൽ. ...
ബംഗലുരു : ഇൻഫോസിസ് 2020 ടെ ഓസ്ട്രേലിയയിൽ മൂന്ന് ഇന്നവേഷൻ ഹബുകൾ സ്ഥാപിക്കും. ഇതിലൂടെ 1200 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പുതിയ ജീവനക്കാരിൽ 40 ശതമാനം പേരും ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ...
ന്യൂഡല്‍ഹി : രാജ്യത്തെ മുന്‍ നിര ഐ ടി കമ്പനിയായ ഇന്‍ഫോസിസിന് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 4,110 കോടി രൂപ അറ്റ ലാഭം. വാര്‍ഷികാടിസ്ഥാനത്തില്‍ നികുതി കഴിഞ്ഞുള്ള ലാഭത്തില്‍ 10 ശതമാനവും ...
ബംഗലുരു : ഇൻഫോസിസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ എം. ഡി. രംഗനാഥ് രാജിവെച്ചു. നവംബർ 16 വരെ അദേഹം തൽസ്ഥാനത്ത് തുടരും. കഴിഞ്ഞ 18 വർഷമായി ഇൻഫോസിസിലുണ്ടായിരുന്ന രംഗനാഥ് കൺസൾട്ടിംഗ്, ഫിനാൻസ്, റിസ്ക്ക് മാനേജ്മെന്റ് തുടങ്ങിയ ...
ബെംഗളൂരു : രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഓഹരി ഉടമകള്‍ക്ക് 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്കുന്നു. ഇതനുസരിച്ച് കൈയിലുള്ള ഓരോ ഓഹരിക്കും ഒന്നുവീതം ഓഹരി ബോണസായി നല്‍കും. 2018 ഏപ്രില്‍ ...
ബംഗലുരു : ഇൻഫോസിസിനെ യൂറോപ്പിലെ ഏറ്റവും മികച്ച തൊഴിൽദാതാവായി ടോപ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് തെരഞ്ഞടുത്തു. യുകെ, ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും ഇൻഫോസിസ് തന്നെയാണ് മുന്നിൽ. ...
ബംഗലുരു : ഇൻഫോസിസ് ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ പ്രവർത്തനകേന്ദ്രം യുഎസിൽ നിന്ന് വീണ്ടും ബംഗലുരുവിലേക്ക് മാറ്റി. ഇൻഫോസിസ് സിഎഫ്ഒ എം. ഡി. രംഗനാഥൻ ഇൻഫോസിസ് ആസ്ഥാനത്ത് ചുമതലയേൽക്കും. ഇൻഫോസിസിന്റെ വരുമാനത്തിൽ 60.4 ശതമാനം യുഎസിൽ ...
ബംഗലുരു : ഇൻഫോസിസ് ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 38.3 ശതമാനം അറ്റാദായവളർച്ച നേടി. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 3,708 കോടിയിൽ നിന്ന് 5,129 കോടിയായി വർധിച്ചു. മൊത്തവരുമാനം 17,273 കോടിയിൽ നിന്ന് 3 ശതമാനം വർധിച്ച് 17,794 ...