മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : ഇന്‍ഫോസിസ് ഫൗണ്ടേഷന് 100 കോടി രൂപ നല്‍കും. ഇതില്‍ 50 കോടി രൂപ പ്രധാനമന്ത്രിയുടെ കൊറോണ ഫണ്ടിലേക്കും ബാക്കിത്തുക സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ചെലവഴിക്കുക. കൊറോണബാധിതരെ ...
ബംഗളൂരു : സിഇഒ സലില്‍ പരേഖിന് 3.25 കോടി രൂപ മൂല്യമുള്ള ഓഹരി അനുവദിച്ച് ഇന്‍ഫോസിസ് സിഒഒ യി. ബി പ്രവീണ്‍ റാവുവിന് 58650 ഓഹരികളും അനുവദിച്ചിട്ടുണ്ട്. 5 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് 1.75 കോടി മതിപ്പുള്ള 353270 ഓഹരികളും മറ്റു 371 ...
ബംഗലുരു : ഇൻഫോസിസ് അമേരിക്കൻ കമ്പനിയായ സിംപ്ലസിനെ ഏറ്റെടുത്തു. 25 കോടി ഡോളറിന്റെതാണ് (ഏകദേശം 1782 കോടി രൂപ) ഇടപാട്. കമ്പനികൾക്കായി ഉപദേശക സേവനങ്ങൾ, മാനേജ്മെന്റ് മാറ്റത്തിനുള്ള സഹായം, ഡേറ്റ ഇന്റഗ്രേഷൻ തുടങ്ങിയ സേവനങ്ങളാണ് ...
ബംഗളൂരു : ഡിസംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ ഇന്‍ഫോസിസ് 4466 കോടി രൂപ ലാഭം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാല്‍ വര്‍ധന 23.7 ശതമാനം. വരുമാനം 7.9 ശതമാനം 7.9 ശതമാനം വര്‍ധിച്ച് 23,092 കോടിയിലെത്തി. ...
ബംഗലുരു : കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ സഹായകമായ പരിസ്ഥിതി പ്രവര്‍ത്തനത്തിന് പ്രമുഖ ഐ.ടി സ്ഥാപനമായ ഇന്‍ഫോസിസിന് യു. എന്‍. ഗ്ലോബല്‍ ക്ലൈമറ്റ് ആക്ഷന്‍ അവാര്‍ഡ്. ക്ലൈമറ്റ് ന്യുട്രല്‍ നൗ വിഭാഗത്തിലാണ് ...
മുംബൈ : ഇന്‍ഫോസിസിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി സെബി ചെയര്മാന് അജയ് ത്യാഗി പറഞ്ഞു. കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ ദൈവത്തോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസം ...
ബംഗലുരു : ഇൻഫോസിസ് ചെലവുചുരുക്കലിന്റെ ഭാഗമായി പതിനായിരത്തോളം ജീവനക്കാരെ കുറയ്ക്കുന്നു. സീനിയർ വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തുടങ്ങിയ 50 സീനിയർ എക്സിക്യൂട്ടീവുകളും പുറത്ത് പോകേണ്ടി വരും. മിഡിൽ ...
ബംഗലുരു : ഇന്‍ഫോസിസിന്റെ വരുമാനവും ലാഭവും ഉയര്‍ത്തിക്കാണിക്കുന്നതിന് അധാര്‍മികരീതികള്‍ അവലംബിച്ചെന്ന പരാതി സാധൂകരിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് കമ്പനി. കമ്പനി ചീഫ് എക്സിക്യുട്ടീവ് സലീല്‍ ...
ബംഗലുരു : മധ്യനിരയിലുള്ള 6949 ജീവനക്കാര്‍ക്ക് ഓഹരി വിഹിതം അനുവദിച്ച് ഇന്‍ഫോസിസ്. നവംബര്‍ 1 അടിസ്ഥാന തീയതിയായി നിര്‍ണയിച്ച് 5 രൂപ മുഖവിലയുള്ള 2,298,020 നിയന്ത്രിത ഓഹരികളാണു (റെസ്ട്രിക്ടഡ് സ്റ്റോക്ക് യൂണിറ്റ്സ്) ...
ന്യൂഡല്‍ഹി : ഇന്‍ഫോസിസിന്റെ ഇടപാടുകളെക്കുറിച്ച് നാഷനല്‍ ഫിനാല്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി (എന്‍എഫ്ആര്‍എ) അന്വേഷിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ എന്എഫ്ആര്എക്ക് നല്കി. ...
ന്യൂഡല്‍ഹി : അക്കൗണ്ടിംഗ് ക്രമക്കേടുകള്‍വഴി ലാഭം പെരുപ്പിച്ചു കാട്ടുന്നെന്ന എത്തിക്കല്‍ എംപ്ലോയിസിന്റെ ആരോപണത്തെത്തുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഇടപാടുകളെക്കുറിച്ച് സെക്യൂരിറ്റീസ്സ ആന്‍ഡ് എക്സ്ചേഞ്ച് ...
ബംഗലുരു : ഇൻഫോസിസ് മേധാവികൾക്കെതിരെ ആരോപണങ്ങളുമായി ഒരു വിഭാഗം ജീവനക്കാർ രംഗത്ത്. കമ്പനി സിഇഒ സലീൽ പരേഖ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലഞ്ജൻ റോയ് എന്നിവർക്കെതിരെയാണ് ആരോപണം. ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിലെ വരുമാനവും ലാഭവും ...
ബംഗലുരു : ജൂലൈ സെപ്റ്റംബര്‍ കാലയളവില്‍ ഇന്‍ഫോസിസ് 4019 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 4110 കോടി രൂപയായിരുന്നു. വരുമാനം 9.8 % വര്‍ധിച്ച് 22.629 കോടിയായി. പുതുതായി 7457 ജീവനക്കാരെ നിയമിച്ചു. ...
ന്യൂഡൽഹി : ഫോബ്സ് തയാറാക്കിയ ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന കമ്പനികളിൽ ഇൻഫോസിസ് മൂന്നാമത്. കഴിഞ്ഞ വർഷം 31 ാം സ്ഥാനത്തായിരുന്നു ഇൻഫോസിസ്. വിസ, ഫെറാരി എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ആപ്പിളിനെയും ...
ബംഗളൂരു : പങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ ഇന്നവേഷന്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ലൈവ് എന്റര്‍പ്രൈസ് സ്യൂട്ട് ഇറക്കി ഇന്‍ഫോസിസ്.ഫ്ളാറ്റ്ഫോമുകള്‍, സൊലൂഷന്‍സ്, ഡിജിറ്റല്‍ സേവനങ്ങള്‍ ...