മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ആമസോണ്‍ പേയുടെ പുതിയ കാംപെയ്ന് – ‘ബില്‍ പേയ്മെന്റ്സ് കാ സ്മാര്ട്ടര് വേ’യില്‍ ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. ഉപഭോക്താക്കള്‍ക്ക് എല്ലാ ബില്ലുകളും ഒരിടത്ത് തന്നെ കൈകാര്യം ...
കൊച്ചി : ജൂലൈ 11, 12 തീയ്യതികളിലായി ആഗോള തലത്തില്‍ നടത്തിയ ആമസോണ്‍ പ്രൈം ഡേ 2023 വഴി ഇന്ത്യന്‍ കയറ്റുമതിക്കാര്‍ 45,000-ത്തില്‍ ഏറെ ഉത്പന്നങ്ങള്‍ വില്ല്പന നടത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ 70 ശതമാനത്തിലേറെ ബിസിനസ് ...
കൊച്ചി : ഇന്ത്യയില്‍ ക്ലൗഡ് സേവനങ്ങള്‍ക്കായുള്ള വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് 2030ഓടെ 1,05,600 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ആമസോണ്‍ വെബ് സര്‍വീസസ്. ഈ നി ക്ഷേപം 2030ഓടെ ഇന്ത്യയുടെ മൊത്തം ...
കൊച്ചി : സോണി ഇന്ത്യ, ജനപ്രിയ ഡബ്ല്യുഎച്ച്-1000എക്സ്എം5 വയര്‍ലെസ് ഹെഡ്ഫോണ് പുതിയ മിഡ്നൈറ്റ് ബ്ലൂ നിറത്തില്‍ അവതരിപ്പിച്ചു. 2022ലാണ് സോണി നോയ്സ് ക്യാന്സലേഷന് ഉള്‍പ്പെടെയുള്ള നിരവധി സാങ്കേതിക സവിശേഷതകളുമായി ...
കൊച്ചി : ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് പ്രൊപ്പല് സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററിന്റെ (പ്രൊപ്പല് എസ് 3) മൂന്നാം സീസണ് പ്രഖ്യാപിച്ച് ആമസോണ്‍ ഇന്ത്യ. ഉയര്‍ന്നുവരുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കും ...
കൊച്ചി : ഇന്ത്യയിലെ എസ്എംബികളുടെ ഡിജിറ്റലൈസേഷനു തുടക്കം കുറിക്കാനും അവയുടെ ചെലവ് ചുരുക്കാന്‍ സഹായിക്കാനും ലിഫ്റ്റ് പ്രോഗ്രാം ആരംഭിച്ച് ആമസോണ്‍ വെബ്സര്‍വീസസ്. രാജ്യത്തെ എസ്എംബികള്‍ക്ക് 69 ലക്ഷം രൂപ വരെയുള്ള ...
ഹൈദരാബാദ് : ചരക്കുനീക്കത്തിനായി വിമാനസര്‍വീസിന് തുടക്കമിട്ട് ആമസോണ്‍, ആദ്യമായാണ് ഒരു ഇ കൊമേഴ്സ് കമ്പനി രാജ്യത്ത് ചരക്കുനീക്കത്തിന് സ്വന്തമായി വിമാന സര്‍വീസ് തുടങ്ങുന്നത്. ആമസോണ്‍ എയര്എന്ന പേരിലുള്ള ...
കൊച്ചി : ഉപയോക്താക്കള്‍ക്കായി പുതിയ ഫിനാലെ ഡേയ്സ് അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍. ഒരു മാസം നീണ്ടു നിന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആഘോഷങ്ങള്‍ അവസാനിക്കുന്നതിന്റെ ഭാഗമായാണിത്. 17 മുതല്‍ ആരംഭിച്ച ...
കൊച്ചി : ചെറുകിട സംരംഭകര്‍ക്കും വ്യാപാരികള്‍ക്കും ഓണ്‍ലൈന്‍ വ്യാപാരം സാധ്യമാക്കുന്നതിന് ആമസോണ്‍ ഇന്ത്യ ഓഫറുകള്‍ അവതരിപ്പിച്ചു. ഒക്ടോബര്‍ 26 വരെ പുതിയതായി രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനുള്ളില്‍ ...
കൊച്ചി : ആമസോണ്‍-ഊബര്‍ സഹകരണത്തിന്റെ ഭാഗമായി, പ്രൈം അംഗങ്ങള്‍ക്ക് ഊബര്ഗോയുടെ നിരക്കില്‍ ഊബര്പ്രീമിയറിലേക്ക് ആക്സസ് ലഭിക്കും, പ്രതിമാസം 3 അപ്ഗ്രേഡുകള്‍ ഉണ്ടാകും. കൂടാതെ, ഊബര്‍ ഓട്ടോ, മോട്ടോ, ...
കൊച്ചി: തൊഴിലവസരങ്ങളിലൂടെ സ്ത്രീകളെ ശാക്തീകരിക്കാനുള്ള പരിപാടികളുടെ ഭാഗമായി ആമസോണ്‍ ഇന്ത്യ, സംസ്ഥാനത്ത് വനിതകള്‍ മാത്രമുള്ള ഡെലിവറി സ്റ്റേഷനുകള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി ആറന്മുളയിലും കൊടുങ്ങല്ലൂരിലും ...
കൊച്ചി : ആമസോണ്‍ ഇന്ത്യ, മുന്‍നിര അസോസിയേറ്റുകളും ജീവനക്കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടെ ഒരു ലക്ഷത്തിലേറെ ആളുകള്‍ക്ക് വാക്സിനേഷന് ലഭ്യമാക്കി. ഓണ്‍ സൈറ്റ് വാക്സിനേഷന്റെ ഒന്നാം ഘട്ടമെന്ന നിലയിലാണ് ...
കൊച്ചി : ആമസോണ്‍ ഇന്ത്യയില്‍ വിഷു ഷോപ്പിംഗ് സ്റ്റോര്‍ ആരംഭിച്ചു. പരമ്പരാഗത വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഇലക് ട്രോണിക്സ്, ഗൃഹാലങ്കാരം, ആക്സസറീസ്, അടുക്കള ഉപകരണങ്ങള്‍, ഫാഷന്‍, ബ്യൂട്ടി വസ്തുക്കള്‍, ഹോം ...
തിരുവനന്തപുരം : കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന ബാലരാമപുരം കൈത്തറിക്ക് പുതുജീവനേകാന്‍ ആരംഭിച്ച കൈത്തറി ചലഞ്ചിന്റെ ഭാഗമാകാന്‍ ആമസോണും. എം.വിന്‍സെന്റ് എം.എല്‍.എ.യുടെ നേതൃത്വത്തിലാണ് കൈത്തറിക്ക് പുതുവിപണി ...
കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂട്രസ്യൂട്ടിക്കല്‍സ് നിര്‍മ്മാതാക്കളായ ഓറിയ ബയോലാബ്സ് ഇന്ത്യയിലെ ആദ്യത്തെ ന്യൂട്രസ്യൂട്ടിക്കല്‍സ് ശ്രേണിയായ പ്യുവര്‍വേദ പുറത്തിറക്കി. മികച്ച ...