മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 98.6 ശതമാനം എന്ന മികച്ച ക്ലെയിം സെറ്റില്‍മെന്റ് നിരക്കു കൈവരിച്ചു. ആദ്യ ത്രൈമാസത്തില്‍ 98.10 ശതമാനം എന്ന ...
കൊച്ചി : പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 42.59 ശതമാനം ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 588.19 പോയിന്റ് വര്‍ദ്ധിച്ച് 73,088.49പോയിന്റിലും നിഫ്റ്റി 189.16 പോയിന്റ് വര്ദ്ധിച്ച്് 22,171.95 പോയിന്റിലുമാണ് രാവിലെ 09.50 ന് വ്യാപാരം നടക്കുന്നത്.
കൊച്ചി : സിഡിപിയുടെ ക്ലൈമറ്റ് ചെയ്ഞ്ച് ലീഡര്‍ഷിപ്പ് സൂചിക 2023ല്‍ ഗോദ്റെജ് ഇന്‍ഡസ്ട്രീസ് (കെമിക്കല്‍സ്) മികച്ച സ്ഥാനങ്ങള്‍ കൈവരിച്ചു. കാലാവസ്ഥാ വ്യതിയാന വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ‘എ-‘ എന്ന ...
ന്യൂഡല്‍ഹി: തൃശൂര്‍ സ്വദേശി മനോജ് ചാക്കോ നേതൃത്വം നല്ക്കുന്ന ഫ്ലൈ 91 എയര്‍ലൈന്‍സ് വിമാന കമ്പനിയുടെ ആദ്യ വിമാനം പരീക്ഷണപ്പറക്കല്‍ നടത്തി. പറക്കലിനുള്ള പെര്‍മിറ്റ് ലഭിക്കുന്നതിന്റെ അന്തിമഘട്ടമാണിത്. ...
മുംബൈ : എല്‍ഐസിയുടെ പുതിയ പദ്ധതിയായ അമൃത് ബാല്‍ പോളിസി അവതരിപ്പിച്ചു. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും, മറ്റ് ആവശ്യങ്ങളും മുന്‍നിര്‍ത്തിയുള്ള വ്യക്തിഗത സമ്പാദ്യ പരിരക്ഷാ പദ്ധതിയാണിത്. ഓരോ പോളിസി വര്‍ഷവും 1000 ...
കൊച്ചി : എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഥാര്‍ എര്‍ത്ത് എഡിഷന് പുറത്തിറക്കി. ഥാര്‍ മരുഭൂമിയുടെ ഭൂമിശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ പതിപ്പ്. പ്രത്യേക ...
കൊച്ചി : ആര് കെ സ്വാമി ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 മാര്‍ച്ച് നാല് മുതല്‍ ആറ് വരെ നടക്കും. 173 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 8,700,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ ...
കൊച്ചി : 2016 മുതല്‍ നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി (ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ്) സ്വന്തം ബ്രാന്‍ഡില്‍ മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം മുതല്‍ എച്ച്എംഡി എന്ന് ...
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 80.65 പോയിന്റ് വര്‍ദ്ധിച്ച് 72,385.53 പോയിന്റിലും നിഫ്റ്റി 1.40 പോയിന്റ് വര്ദ്ധിച്ച്് 21,952.55 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.
കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ യാത്രാ കമ്പനിയായ മേക്ക് മൈട്രിപ്പ് കൊച്ചിയില്‍ അവരുടെ ആദ്യത്തെ ഫ്രാഞ്ചൈസി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. എംജി റോഡില്‍ സ്ഥിതി ചെയ്യുന്ന ഔട്ട്ലെറ്റ് മേക്ക്മൈട്രിപ്പ് ന്റെ ...
കൊച്ചി : സമുദ്രോല്‍പ്പന്ന നിര്‍മാതാക്കളായ മുക്ക പ്രൊട്ടീന്‍സ് ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) വ്യാഴാഴ്ച ആരംഭിക്കും. എട്ട് കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളുടെ നിശ്ചിത ...
കൊച്ചി : സിറ്റി ബാങ്കിംഗ് വിഭാഗം മേധാവിയും സിറ്റി ഗ്രൂപ്പ് വൈസ് ചെയര്‍മാനായി വിശ്വാസ് രാഘവന് നിയമിതനായി. നിക്ഷേപം, കോര്‍പറേറ്റ്, കമേഴ്സ്യല്‍ ബാങ്കിംഗ് എന്നിവയുടെ ആഗോള തലത്തിലുള്ള ചുമതലയായിരിക്കും അദ്ദേഹം ...
മുംബൈ : ഏറ്റവും പുതിയ കോംപാക്ട് എസ്യുവി 2025 പകുതിയോടെ ഇന്ത്യയിലെത്തുമെന്ന് സ്കോഡ ഓട്ടോ ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കു വേണ്ടി സ്കോഡ നിര്‍മ്മിക്കുന്ന കാറുകളില്‍ മൂന്നാമത്തേതായിരിക്കും ഇത്. വിപണിയില്‍ തരംഗം ...
കൊച്ചി : ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്നു. തൂത്തുകുടിയില്‍ നിന്ന് വെര്‍ച്വല്‍ ആയാണ് പ്രധാനമന്ത്രി ഉദ്ഘാടന ...