മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്പിന്‍ വാള്, എവിറ്റി നാച്വറല്‍, കൊച്ചിന് ഷിപ്പിയാഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രേഡ്സ്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, കിറ്റെക്സ് ...
കോഴിക്കോട് : കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കോഴിക്കോട് കല്ലായ് റോഡ് ശാഖയില്‍ അര്ബുദരോഗപരിപാലനത്തിനായി കാന്‍സര്‍ സ്പെഷല്‍ ഒപി ആരംഭിച്ചു. ഒപി യുടെ ഔപചാരിക ഉദ്ഘാടനം ആര്യവൈദ്യ ശാല മാനേജിംഗ് ട്രസ്റ്റിയും ...
മുംബൈ : മാര്‍ച്ചില്‍ അവസാനിച്ച അവസാന ക്വാര്‍ട്ടറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 18,951 കോടിരൂപ. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 19,299 കോടിയായിരുന്നു. പ്രവര്‍ത്തനവരുമാനം 11 ശതമാനം കൂടി 2.64 ലക്ഷം കോടി ...
ന്യൂഡല്‍ഹി : ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റൊ പ്ലാറ്റ് ഫോം നിരക്ക് 25 ശതമാനം വര്‍ധിപ്പിച്ചു. ഓരോ ഡെലിവറിക്കും നാലു രൂപയില്‍നിന്ന് 5 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. തിരഞ്ഞെടുത്ത നഗരങ്ങളിലാണ് വര്‍ധന.
കൊച്ചി : ഇന്ത്യയിലും അമേരിക്കയിലും സോഫ്റ്റ്വെയര് സേവനങ്ങള്‍ നല്കുന്ന സോഫ്റ്റ്വെയര് ലാബ്സ് ഇന്‍ഫോപാര്‍ക്ക് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി. 10,500 ചതുരശ്രയടിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ...
കൊച്ചി : ആമസോണ്‍ ഫാഷന്‍ സ്പ്രിംഗ് സമ്മര്‍’24 സ്റ്റോര്‍ ആരംഭിച്ചു. 200 ലധികം ഫാഷന്‍, ബ്യൂട്ടി ബ്രാന്‍ഡുകളിലെ 1000 ത്തില്പരം ഉല്‍പ്പന്നങ്ങളാണ് സ്റ്റോറില്‍ ഉള്ളത്. സമ്മര്‍ ഓഫ് ലവ്, ഇന്‍ഡി സമ്മേഴ്സ്, ...
ബംഗലൂരു: ടെസ്ല വൈദ്യുത വാഹനങ്ങള്‍ക്ക് വലിയ തോതില്‍ വില കുറച്ചു. അമെരിക്ക, ചൈന മാര്‍ക്കറ്റുകളിലാണ് അഞ്ച് മോഡലുകള്‍ക്ക് വിലതാഴ്ത്തിയത്. അവസാന ത്രൈമാസത്തില്‍ വില്‍പ്പനയില്‍ വലിയ തോതില്‍ ഇടിവു ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 578.18 പോയിന്റ് വര്‍ദ്ധിച്ച് 73,666.51 പോയിന്റിലും നിഫ്റ്റി 189.91 പോയിന്റ് വര്ദ്ധിച്ച്് 22,336.90 പോയിന്റിലുമാണ് രാവിലെ 09.17 ന് വ്യാപാരം നടക്കുന്നത്.
കൊച്ചി : ഇന്ത്യയില്‍ സുരക്ഷിത റൈഡിംഗ് സംസ്കാരം വളര്‍ത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ), കൊച്ചിയിലെ വിവിധ ഇടങ്ങളില്‍ ദേശീയ റോഡ് ...
ഇടുക്കി : കരള്‍ രോഗത്തെ തുടര്‍ന്ന് ജീവിതത്തോട് മല്ലിട്ട 11 വയസുകാരിക്ക് കാരുണ്യ കടലൊരുക്കി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി. മൂന്നാര്‍ സ്വദേശിയായ സെല്‍വരാജ് – രാജേശ്വരി ദമ്പതികളുടെ മകള്‍ റിത്വികയാണ് ...
കൊച്ചി : വിജയകരമായ ആദ്യഘട്ട ക്യാമ്പിന് ശേഷം ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന്റെ മെഗാ സര്‍വീസ് ക്യാമ്പുകളുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന ക്യാമ്പ് ജൂണ്‍ അവസാനം വരെ തുടരും. ...
കൊച്ചി : ആദീഷ് പ്രവീണ്‍, ജി.കെ.എന്‍ പിള്ള, ശിവാനി, രാജീവ് പാല, നന്ദു പൊതുവാള് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.കെ.എന്‍.പിള്ള പീവീ സിനിമാസിന്റെ ബാനറില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അങ്കിളും ...
കൊച്ചി : അശോക് ലെയ്ലന്റ് വാഹന ഡീലേഴ്സിന് ഇനിമുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും ഡീലര്‍ ഫിനാന്‍സ് സേവനങ്ങള്‍ ലഭ്യമാകും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ ...
കൊച്ചി : ഓയില്‍ കമ്പനികള്‍, ഗ്യാസ് റിഫൈനറികള്‍, പെട്രോകെമിക്കല്‍, വളം വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഹീറ്ററുകളും ക്രാക്കിംഗ് ഫര്‍ണസുകളും നിര്‍മിച്ചു നല്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയായ ജെഎന്‍കെ ഇന്ത്യ ...
കൊച്ചി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവില്‍ ടിക്കറ്റൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. 18നും 22നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് ...