മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ലുലുമാളിൽ ലുലു സ്പാർക്കിസ് സംഘടിപ്പിച്ച ശിശുദിനാഘോഷങ്ങൾ സിനിമതാരംഗൗരവ് മേനോൻ, ഗായിക ശ്രേയ ജയദീപ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് ലുലു സ്പാർക്കീസ് പുറത്തിറക്കിയ കുട്ടികൾക്കു വേണ്ടിയുള്ള മാഗസിൻ ...
കൊച്ചി : കിച്ചൻ അപ്ലയൻസസ് നിർമ്മാതാക്കളായ മിസ്റ്റർ കുക്കിന്റെ ആദ്യ സൂപ്പർ ഷോപ്പി ആലുവ പറമ്പയത്ത് പ്രവർത്തനം തുടങ്ങി. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. അങ്കമാലി വിശ്വജ്യോതി പബ്ലിക് ...
കൊച്ചി : സ്കോഡ റാപ്പിഡ് പുതിയ മോഡൽ കേരള വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിക്ക് അനുയോജ്യമായരീതിയിൽ രൂപകൽപന ചെയ്തിട്ടുള്ള പുതിയ മോഡൽ മികച്ച പെർഫോമൻസാണ് വാഗ്ദാനം ചെയ്യുന്നത്. ആക്ടീവ്, അംബീഷൻ, സ്റ്റൈൽ എന്നീ മൂന്നു ...
കൊച്ചി : സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാറിനെ ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ സ്റ്റാർട്ടപ്പ് – ഐടി നയങ്ങളുടെ ഉപദേഷ്ടാവും മാർഗനിർദേശകനുമായി നിയമിച്ചു. വിദ്യാർഥിസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ...
കൊച്ചി : കനറാ എച്ച്എസ്ബിസി ഒറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇൻഷുറൻസ് നിക്ഷേപവും സംരക്ഷണവും നൽകുന്ന പ്ലാറ്റിനം പ്ലസ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ പുറത്തിറക്കി. പ്രധാനമായും ഉയർന്ന ആസ്തിയുള്ള വ്യക്തികളെ (എച്ച്എൻഐ) ...
കൊച്ചി : ഫോക്സ്വാഗൺ ജിടിഐ ലിമിറ്റഡ് എഡിഷന്റെ ബുക്കിംഗ് തുടങ്ങി. മൂന്ന് ഡോറുകളോടുകൂടിയ ഹാച്ച്ബാക്കിന്റെ പെട്രോൾ മോഡലാണ് വിപണിയിലെത്തുന്നത്. 1.8 ലിറ്റർ 4 സിലിണ്ടർ ടിഎസ്ഐ എൻജിൻ 192 പിഎസിൽ 141 കിലോവാട്ട് കരുത്ത് പകരും. സെവൻ ...
ന്യൂജേഴ്സി : പദ്മശ്രീ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് യുഎസിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു . ഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രം – വൈ ഇന്റർനാഷണൽ ന്യജേഴ്സിയിൽ പ്രവർത്തനം തുടങ്ങി. 20 മില്യൺ യുഎസ് ...
കൊച്ചി : ഡോ. ഫിക്സിറ്റിന്റെ എക്സ്പീരിയൻസ് സെന്റർ കൂടുതൽ വിപുലീകരിച്ചു. വാട്ടർ പ്രൂഫിംഗ് ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം അവയുടെ ഉപയോഗം, ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വൈവിധ്യമാർന്ന വാട്ടർ ...
കൊച്ചി : ബിസിനസ് സ്കൂളായ ജംഷഡ്പൂർ എക്സ് എൽ ആർ ഐ കൊച്ചിയിലെ കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാ പത്രം ഒപ്പിട്ടു. ഓട്ടോമൊബൈൽ ഡീലർഷിപ്പ് മാനേജ്മെന്റിൽ ഒരു വർഷ പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് ...
തിരുവനന്തപുരം : പാർലമെന്ററി രംഗത്തേക്ക് കടന്നുവരുന്ന നവാഗതർക്ക് മാതൃകയാക്കാവുന്ന നിയമസഭാ സാമാജികനാണ് മുൻ മന്ത്രി ടി എം ജേക്കബെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരൻ പറഞ്ഞു. ടി.എം. ജേക്കബിന്റെ അഞ്ചാം ...
ബംഗലുരു : ജപ്പാനിലെ സോഫ്റ്റ്ബാങ്ക് കോർപറേഷൻ ഓൺലൈൻ ടാക്സി ഓപറേറ്ററായ ഒലയിൽ 1,700-2,000 കോടി രൂപയോളം മുതൽമുടക്കാനൊരുങ്ങുന്നു. ഒല 500-700 മില്യൺ ഡോളർ ധനസമാഹരണത്തിന് ഒരുങ്ങുകയാണ്. ഒല ഇതേവരെ മൊത്തം 1.2 ബില്യൺ ഡോളറിന്റെ നിക്ഷേപം ...
ബംഗലുരു : പാനാസോണിക് നടപ്പു സാമ്പത്തികവർഷം ഇന്ത്യൻ വിപണിയിൽ 10,800 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 8,700 കോടി രൂപയായിരുന്നു വിറ്റുവരവ്. വില്പനയുടെ പകുതിയോളം കൺസ്യൂമർ ഇലക്ട്രോണിക്സിൽ ...
തിരുവനന്തപുരം : എച്ച് എൽ എൽ ഇൻഫ്രാടെക് സർവീസസ് (ഹൈറ്റ്സ്) 2015-16 സാമ്പത്തികവർഷത്തെ ലാഭവിഹിതം മാതൃകമ്പനിയായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന് കൈമാറി. നോയിഡയിലെ ഹൈറ്റ്സ് കോർപറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ലാഭവിഹിതമായ 34.90 ലക്ഷം ...
ന്യൂഡൽഹി : പിഎൻബി ഹൗസിംഗ് ഫിനാൻസിന് 2,500 കോടിയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന് സെബി അനുമതി ലഭിച്ചു. ഇഷ്യുവിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. കൊട്ടക് ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ്, ബാങ്ക് ഓഫ് അമേരിക്ക മെറിൽലിഞ്ച്, ജെഎം ഫിനാൻഷ്യൽ, ...
പത്തനാപുരം : കടബാധ്യതകളാൽ നട്ടംതിരിയുന്ന പത്തനാപുരം ഗാന്ധിഭവന് ആശ്വാസം പകർന്ന് വീണ്ടും പദ്മശ്രീ എം. എ. യൂസഫലി. ആയിരത്തിമുന്നൂറോളം ആലംബഹീനരെ പരിപാലിക്കുന്ന ഗാന്ധിഭവൻ സ്ഥലപരിമിതിയും കടബാധ്യതകളും ...