മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
Iവിനോദ വർധിക്കുന്നുണ്ടെങ്കിലും യാത്രാ ഇൻഷുറൻസിന്റെ സുരക്ഷിതത്വം സ്വായത്തമാക്കുന്നിൽ ഇന്ത്യക്കാർ പിന്നിലാണ്. യാത്രയുമായി ബന്ധപ്പെട്ട അടിയന്തര മെഡിക്കൽ സഹായം, അപകടം, ബാഗേജ് നഷ്ടപ്പെടൽ തുടങ്ങിയവയിന്മേൽ പരിഹാരം ...
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ജൂവലറി ബ്രാൻഡായ തനിഷ്ക് ആകർഷകമായ സ്വർണാഭരണങ്ങളുടെ നിര അവതരിപ്പിച്ചു. രണ്ട് ഗ്രാം മുതലുള്ളവ വിപുലമായ ശേഖരത്തിൽ നിന്ന് തെരഞ്ഞെടുക്കാം. ഓരോ പത്തു ഗ്രാം സ്വർണാഭരണങ്ങൾ വാങ്ങുമ്പോഴും ...
മഹീന്ദ്ര സ്കോർപ്പിയോയുടെ പുതുക്കിയ മോഡൽ കേരള വിപണിയിലെത്തി. പുത്തൻ പ്ലാറ്റ്ഫോമിൽ കാലത്തിനൊത്ത ഇന്റീരിയറുമായാണ് പുതിയ സ്കോർപ്പിയോ എത്തുന്നത്. നീല – ചാര നിറം തുളുമ്പുന്ന ഇന്റീരിയറിനൊപ്പം ആഡംബരം ചോരാതെ സാങ്കേതികത ...
പലിശനിരക്കിൽ മാറ്റം വരുത്താതെ പുതിയ വായ്പാനയം റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് (സിആർആർ) 8 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 7 ശതമാനമായും തുടരും. ദൈനംദിന വായ്പാ നിരക്ക് 9 ശതമാനവും ...
പശ്ചിമഘട്ടത്തിൽ പുതിയ നിർമാണപ്രവർത്തനങ്ങൾ പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കണം. 2013 നവംബർ 13 ലെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. ...
ബേക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 30, 31 നവംബർ ഒന്ന് തീയതികളിൽ തൃശൂരിൽ അഖിലേന്ത്യാ എക്സിബിഷൻ സംഘടിപ്പിക്കും. തൃശൂർ ലൂലു കൺവൻഷൻ സെന്ററിലാണ് എക്സ്ബിഷൻ നടക്കുന്നത്. കേരളത്തിൽ ഇതാദ്യമായാണ് ബേക്കേഴ്സ് ...
ചരിത്രം രചിച്ച് ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യം – മംഗൾയാൻ വിജയകരം. മംഗൾയാൻ ഇന്നു രാവിലെ മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. പേടകത്തിൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ചു തുടങ്ങി. 22 കോടി കിലോമീറ്റർ അകലെയാണ് മംഗൾയാൻ ...
രാജ്യാന്തര കാർ റെന്റൽ സ്ഥാപനമായ എവിസ് ഇന്ത്യയിലെ ഫ്ലീറ്റ് സൈസ് വർധിപ്പിക്കാൻ 200 കോടി രൂപ മുതൽമുടക്കും. 2,800 കാറുകളാണ് ഇപ്പോൾ എവിസിന് ഇന്ത്യയിലുള്ളത്. 2016 മാർച്ചോടെ ഫ്ലീറ്റ് സൈസ് 5,000 ആയി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ...
അതിസമ്പന്നരായ മലയാളികളിൽ ഒന്നാമൻ പദ്മശ്രീ എം. എ. യൂസഫലി. ചൈനയിലെ ഷാംഗായ് ആസ്ഥാനമായുള്ള ഹാരുൺ മാസിക തയാറാക്കിയ 2014 ലെ ഇന്ത്യ റിച്ച് ലിസ്റ്റിൽ അതിസമ്പന്നരായ 223 ഇന്ത്യക്കാരാണ് ഇടംപിടിച്ചിട്ടുള്ളത്. 1,800 കോടി രൂപയ്ക്കു മുകളിൽ ...
വിവിധ മേഖലകളിൽ മാതൃകാപരമായ സേവനം കാഴ്ചവയ്ക്കുന്ന വ്യക്തികൾക്കു നൽകുന്ന ഹാജി എ പി ബാവ അവാർഡിന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് അർഹനായി. ബിസിനസ് രംഗത്ത് സ്വപ്രയത്നത്താൽ ഉയർന്നുവരികയും സാമൂഹിക പ്രതിബദ്ധത ...
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്തുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി വീണ്ടും ആവേശത്തിലായി. വിപണിയിൽ വിദേശനിക്ഷേപകർ സജീവമായതോടെ സൂചികകൾ തിരിച്ചുവരവ് നടത്തി. ബിഎസ്ഇ സെൻസെക്സ് ഇപ്പോൾ 501 ...
ഖൽബ് നിറയെ സ്വപ്നങ്ങളുമായാണ് ഷംസുദ്ദീൻ ദുബായിൽ കാൽകുത്തിയത്. പൊള്ളുന്ന ചൂടിലും തന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകണമെന്ന് മറ്റ് ഏതൊരാളെയും പോലെ ഈ യുവാവും ആശിച്ചു. ദുബായിൽ അനുദിനം ഉയരുന്ന അംബരചുംബികൾക്കൊപ്പം ...
മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീൽസിന്റെ കേരളത്തിലെ ഡീലർഷിപ്പുകളുടെ എണ്ണം ഈ വർഷം നിലവിലുള്ള 23 ൽ നിന്ന് 30 ആയി ഉയർത്തുമെന്ന് മഹീന്ദ്ര ഫസ്റ്റ് ചോയ്സ് സിഇഒ ഡോ. നാഗേന്ദ്ര പല്ലേ. കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കൊച്ചി ...
കൊച്ചി പാലാരിവട്ടം ബൈപാസിലെ, എറണാകുളം മെഡിക്കൽ സെന്ററിൽ മുത്തൂറ്റ് ഫിനാൻസ് എ ടി എം തുറന്നു. മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റിന്റെ സാന്നിധ്യത്തിൽ എറണാകുളം മെഡിക്കൽ സെന്റർ മാനേജിംഗ് ...
ജമ്മു-കാഷ്മീർ പ്രളയത്തിനിരയായവരുടെ ക്ലെയിമുകൾ അതിവേഗം തീർപ്പാക്കാൻ ഐ സി ഐ സി ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി. പ്രകൃതിദുരന്തം മൂലം വിഷമിക്കുന്ന കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ...