മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
വിപ്രോയ്ക്ക് യുഎസ് ഡെനിം കമ്പനിയായ ലെവി സ്ട്രാസിന്റെ ഔട്ട്സോഴ്സിംഗ് കരാർ. 143 മില്യൺ ഡോളറാണ് അഞ്ചു വർഷം കാലാവധിയുള്ള കരാറിന്റെ മൂല്യം. കരാർ വഴി 500 ജോലിക്കാരെ ലെവിക്ക് കുറയ്ക്കാനാകും. ഇതിലൂടെ പ്രതിവർഷം 175-200 മില്യൺ ഡോളർ ...
ഐടി രംഗത്ത് കേരളത്തിന്റെ മാനവവിഭവശേഷിയും ലോകനിലവാരത്തിലുള്ള സാങ്കേതിക മുന്നേറ്റവും കുറഞ്ഞ പ്രവർത്തനചെലവും ബംഗലുരുവിൽ സംഘടിപ്പിച്ച ഐടി നിക്ഷേപക സംഗമമായ സെബിറ്റ് ഇന്ത്യയിൽ ശ്രദ്ധനേടി. ഇൻഫോപാർക്ക് സിഇഒ ഹൃഷികേശ് നായർ ...
ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ ചന്ദാ കൊച്ചാറും ഉദ്യോഗസ്ഥരും സ്വഛ് ഭാരത് അഭിയാന് പിന്തുണ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക് മുംബൈ ശാഖയ്ക്കു സമീപം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഐസിഐസിഐ ബാങ്ക് എന്നും ...
ബ്രിട്ടണിലെ ക്ലൗഡ്പാഡ് മൊബിലിറ്റി റിസർച്ച് ഇന്റലിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ചെലവുകുറഞ്ഞ ത്രീജി ടാബ്ലെറ്റ് ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും. ബംഗലുരുവിൽ നടക്കുന്ന സെബിറ്റിൽ ഇന്റൽ ഇന്ത്യ പ്രസിഡന്റ് കുമുദ് ...
ലുലു ഗ്രൂപ്പ് കാക്കനാട് ഇൻഫോപാർക്കിൽ നിർമ്മിക്കുന്ന ലുലു സൈബർ ടവർ 2 ന്റെ ശിലാസ്ഥാപനം 13 ന് രാവിലെ 11 മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് ...
അസ്റ്റർ ഡി.എം ഹെൽത്ത്കെയറിന്റെ ആക്സസ് ബജറ്റ് ക്ലിനിക്ക് ഷാർജയിൽ പ്രവർത്തനമാരംഭിച്ചു. ഷാർജ പഴയ ഡിഫൻസ് ക്യാമ്പിന് എതിർവശം യൂണിവേഴ്സിറ്റി റോഡിൽ, മുവൈല ഭാഗത്താണ് പുതിയ ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. ഷാർജയിൽ ...
അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ജെ പി മോർഗൻ ഈ വർഷം 3,000 ജീവനക്കാരെ കൂടി കുറയ്ക്കും. കാർഡ്, മോർട്ട് ഗേജ് വിഭാഗങ്ങളിൽ നിന്നാണ് ജോലിക്കാരെ കുറയ്ക്കുന്നത്. ഫെബ്രുവരിയിൽ മർച്ചന്റ് സർവീസ്, ഓട്ടോ യൂണിറ്റ് എന്നിവിടങ്ങളിൽ ...
അന്താരാഷ്ട്ര കാൻസർ കെയർ കോൺക്ലേവ് 9 ന് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ സംഘടിപ്പിക്കും. അർബുദവുമായി ബന്ധപ്പെട്ട ആധുനിക വിജ്ഞാനങ്ങളും അനുഭവ സമ്പത്തും ആഗോള പ്രശസ്തരായ വിദഗ്ധ ഡോക്ടർമാർ പങ്കുവയ്ക്കും. എച്ച് ഐ വി ...
സൂറത്ത് വിമാനത്താവളത്തിൽ ഇന്നലെ രാത്രി ഏഴരയോടെ ടേക്ക് ഓഫിനിടെ സ്പൈസ് ജെറ്റ് വിമാനത്തിൽ പോത്ത് ഇടിച്ചു. ബോയിംഗ് 737 വിമാനത്തിന്റെ എൻജിന് സാരമായ കേടുപറ്റിയെങ്കിലും തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി. 140 യാത്രക്കാരാണ് ...
നാവിൽ കൊതിയൂറുന്ന രുചിമേളങ്ങൾ തീർക്കുന്ന ദേ പുട്ട് മലബാറിലും തരംഗമാകുന്നു. ദിലീപ്-നാദിർഷ കൂട്ടുകെട്ടിൽ കൊച്ചിയിൽ പിറന്ന ദേ പുട്ട് ഒരുവർഷം പിന്നിട്ടു. വൈവിധ്യമാർന്ന പുട്ടുകളുടെ രുചിയാൽ വിസ്മയം തീർക്കുന്ന ദേ പുട്ട് ...
അഷ്ടമുടി കായലിലെ കക്കയ്ക്ക് രാജ്യാന്തര അംഗീകാരം ലഭിച്ചു. ഡബ്ല്യു ഡബ്ല്യു എഫ് ഇന്ത്യ, സി എം എഫ് ആർ ഐ, സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നീ ഏജൻസികൾ മത്സ്യ ബന്ധന തൊഴിലാളികളുമായി ചേർന്ന് നടത്തിയ പരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും ...
സംസ്ഥാന കൃഷി വകുപ്പും കെഎസ്ഐഡിസിയും സിഐഐയും ചേർന്ന് സംഘടിപ്പിക്കുന്ന ഗ്ലോബൽ അഗ്രോ മീറ്റ് നവംബർ ആറിന് വ്യാഴാഴ്ച ആരംഭിക്കും. മൂല്യവർധിത കൃഷിയും ഭക്ഷ്യസംസ്കരണവും എന്ന വിഷയത്തിൽ അന്താരാഷ്ട്ര കോൺഫറൻസും പ്രദർശനവും ...
മാരുതി സുസുക്കി കൂടുതൽ ഇന്ധനക്ഷമതയുള്ള പുതുതലമുറ ഓൾട്ടോ കെ-10 വിപണിയിലിറക്കി. ഏറെ ആകർഷകമായ യുവത്വം തുളുമ്പുന്ന രൂപകല്പനയോടെ വിപണിയിലെത്തുന്ന ഓൾട്ടോ കെ10 ലിറ്ററിന് 24.07 കിലോമീറ്റർ വരെ മൈലേജ് ലഭ്യമാകും. നിലവിലുള്ള ...
ഷവോ-മി ഫോൺ സുരക്ഷാ ഭീഷണി ഉയർത്തുന്നുവെന്ന ആശങ്ക അസ്ഥാനത്താണെന്ന് ഷവോ-മി ഇന്ത്യ അറിയിച്ചു. ഇന്ത്യൻ എയർഫോഴ്സിന്റെ എഫ് സെക്യുർ ഉന്നയിച്ച എല്ലാ ആശങ്കകളും ദൂരീകരിച്ചതായും കമ്പനി പറഞ്ഞു. ഉപഭോക്താവിന്റെ സ്വകാര്യതയെ ...
ഖത്തർ എയർവേസ് 25 ശതമാനം വരെ ഇളവുകളുള്ള ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇന്നു മുതൽ നവംബർ 10 വരെ ബുക്ക് ചെയുന്ന ടിക്കറ്റുകൾക്കാണ് ഓഫർ. ഓഫർ പ്രകാരം ബുക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് ആറുമാസത്തിനുള്ളിൽ യാത്ര ചെയ്യണം. എല്ലാ ...