മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ടൈഗർ എയർ സിംഗപ്പൂർ യാത്രയ്ക്കായി മാസ്റ്റർ കാർഡ് വഴി പേമെന്റ് നടത്തുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. 2015 മാർച്ച് 5 നും ഒക്ടോബർ 24 നും ഇടയിൽ യാത്ര ചെയ്യുന്നതിനായി ജനുവരി 19 മുതൽ മാർച്ച് ...
വായന അച്ചടിയിൽ നിന്നും കാഴ്ചയിലേക്ക് മാറുന്ന കാലത്ത് ഡിജിറ്റൽ മീഡിയ മാർക്കറ്റിംഗ് രംഗത്ത് ശ്രദ്ധേയരാകുകയാണ് സ്റ്റാർട്ട് അപ് വില്ലേജിലെ ആദ്യ കമ്പനികളിലൊന്നായ വൗവ് മേക്കേഴ്സ്. ഇന്റർനെറ്റ് മാർക്കറ്റിംഗ് രംഗത്ത് ...
ആഗോള പ്രവാസി കേരളീയ സംഗമം 16, 17 തീയതികളിൽ കൊച്ചിയിൽ നടക്കും. നോർക്കയും നോർക്ക റൂട്ട്സും സംയുക്തമായി കൊച്ചി ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന സംഗമം 16-നു രാവിലെ പത്തിനു മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ എം എ) മുപ്പത്തിനാലാമത് വാർഷിക ദേശീയ മാനേജ്മെന്റ് കൺവൻഷന് കൊച്ചി ലേ മെറിഡിയൻ കൺവൻഷൻ സെന്ററിൽ തുടക്കമായി. ‘India 2.0 Opportunities’ എന്നതാണ് ഇത്തവണ സമ്മേളനത്തിന്റെ മുഖ്യ വിഷയം. ബിസിനസ് ...
കൊച്ചി ഇടപ്പള്ളിയിലെ കാമ്പിയൻ സ്കൂൾ രജതജൂബിലിയുടെ നിറവിൽ. രജതജൂബിലി ആഘോഷങ്ങൾ എക്സൈസ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ നന്മയും മൂല്യവുമുള്ള വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ കാമ്പിയൻ ...
താങ്ങാവുന്ന വിലയ്ക്ക് സ്മാർട്ട്ഫോൺ തേടുന്നവർക്ക് അനുയോജ്യമാണ് കെ ടച്ച് എ20. ആൻഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓപറേറ്റിംഗ് സിസ്റ്റമാണ് മുഖ്യസവിശേഷത. ത്രീജി കണക്ടിവിറ്റിയുള്ള എ 20 യുടെ വില 2,999 രൂപ മാത്രമാണ്. വീഡിയോകോളിംഗിനും ...
ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികൾ ശക്തമായ തിരിച്ചുവരവ് നടത്തി. ഇന്നുരാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 316 പോയിന്റ് നേട്ടം കൈവരിച്ചു. പിന്നീട് 333 പോയിന്റിലേക്ക് ഉയർന്ന ശേഷം നൂറ് പോയിന്റ് ...
പഠിച്ചത് മൈക്രോബയോളജിയും ഹോസ്പിറ്റൽ മാനേജ്മെന്റും. ഇപ്പോൾ ചെയ്യുന്നത് ദുബായിൽ ഹോട്ടൽ ബിസിനസ്. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ മുഹമ്മദ് ബിനീഷിന്റെ കഥയാണിത്. ഒപ്പം ചുരുങ്ങിയ കാലത്തിനുള്ളിൽ ഹോട്ടൽ മേഖലയിൽ തനതായ ...
കൊച്ചി ഏപ്രിൽ ഒന്നു മുതൽ സമ്പൂർണ വൈ-ഫൈ നഗരമാകും. കംപ്യൂട്ടർ, സ്മാർട്ട് ഫോൺ, ടാബ്ലറ്റ്, തുടങ്ങിയവ ഉപയോഗിക്കാനാവുന്ന വൈ-ഫൈ സംവിധാനം ബിഎസ്എൻഎൽ ന്റെ സഹകരണത്തോടെ കൊച്ചി നഗരത്തിൽ ലഭ്യമാകുമെന്ന് മേയർ ടോണി ചമ്മണി, ബിഎസ്എൻഎൽ ...
ഒരു ലക്ഷം രൂപ മൂലധനത്തിൽ ആരംഭിച്ച കമ്പനിയുടെ ആദ്യ ടേൺ ഓവർ തന്നെ എൺപത് ലക്ഷം രൂപ. അടുത്ത വർഷത്തെ ലക്ഷ്യം 2 കോടി രൂപ. വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടോ എങ്കിൽ സംശയിക്കേണ്ടാ ഇത് സത്യമാണെന്ന് ഫിനാഹബ് ടെക്നോളജീസ് ...
എയർഏഷ്യ വിമാനം ജാവ കടലിൽ തകർന്നു വീണതായി സൂചന. വിമാനത്തിനായി തെരച്ചിൽ നടത്തുന്ന ഓസ്ട്രേലിയൻ വൈമാനികർ കടൽപ്പരപ്പിൽ രണ്ടിടത്ത് എണ്ണപ്പാടകൾ കണ്ടെത്തി. തെരച്ചിൽ നടത്തുന്ന ഇന്തോനേഷ്യൻ കപ്പലുകൾ ഈ ഭാഗത്തേക്ക് ...
കാണാതായ വിമാനം നവംബർ 16 ന് സമഗ്രമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നതായി എയർഏഷ്യ അറിയിച്ചു. ഫ്ളൈറ്റ് ക്യു ഇസഡ് 8501 ലെ യാത്രക്കാരുടെ ബന്ധുക്കൾക്ക് ബന്ധപ്പെടാനായി + 622129850801 എന്ന എമർജൻസി കോൾ സെന്ററും തുറന്നിട്ടുണ്ട്.
റൈഡ് എ സൈക്കിൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഏഴാമതു വാർഷിക സൈക്കിൾ റാലി മൂന്നാറിൽ സമാപിച്ചു. കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലായി 900 -ത്തിൽ ഏറെ കിലോമീറ്ററാണ് 81 പേർ പങ്കെടുത്ത റാലി കടന്നു പോയത്. ബംഗലുരുവിൽ നിന്നാരംഭിച്ച് ...
കൊച്ചി ഇൻഫോപാർക്കിന്റെ 10 ാം വാർഷികാഘോഷങ്ങളുടെ സമാപനം ഇന്നു വൈകുന്നേരം ആറിന് നടക്കും. ഇൻഫോപാർക്ക് അങ്കണത്തിൽ നടക്കുന്ന സമാപന സമ്മേളനം ഐടി,വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി സമ്മേളനം ഉദ്ഘാടനം ...
ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് പോർട്ടലായ ഫ്ളിപ്കാർട്ടിന്റെ മൂല്യം 11 ബില്യൺ (69,000 കോടി രൂപ) ഡോളർ പിന്നിട്ടു. 2014 ൽ മൂന്നു തവണയാണ് ഫ്ളിപ്കാർട്ട് മൂലധന സമാഹരണം നടത്തിയത്. ആദ്യം 210 മില്യൺ (12,00 കോടി രൂപ) ഡോളറും ജൂലൈയിൽ ഒരു ...