മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചൈനീസ് സ്മാർട്ട്ഫോണായ വൺ പ്ലസ് വൺ 16 ജിബി സിൽക്ക് വൈറ്റ് വേർഷന്റെ വില്പന ആമസോണിൽ ആരംഭിച്ചു. 18,999 രൂപയാണ് വില. ഷവോമി എംഐ 4 നോട് കിടപിടിക്കുന്ന സാങ്കേതിക മികവിലാണ് വൺ പ്ലസ് വൺ പുറത്തിറക്കിയിട്ടുള്ളത്. വൺ പ്ലസ് വൺ 64 ജിബിയോട് ...
കൊച്ചി : പാനസോണിക് ഇന്ത്യ മൾട്ടി ഫംഗ്ഷണൽ ഡ്യൂപ്ലക്സ് പ്രിന്ററുകൾ വിപണിയിലിറക്കി. സാധാരണ ലേസർ പ്രിന്റിംഗ് ജോലികളും മൊബൈൽ പ്രിന്റിംഗിൽ ഡോക്യുമെന്റ് സുരക്ഷയും ഉറപ്പാക്കുന്ന എല്ലാ സവിശേഷതകളും അടങ്ങിയതാണ് ഡ്യൂപ്ലക്സ് ...
കൊച്ചി : പ്രമുഖ നിർമാണ കമ്പനിയായ ശോഭ ലിമിറ്റഡിന് നടപ്പു സാമ്പത്തിക വർഷം മൂന്നാം ക്വാർട്ടറിൽ റെക്കോഡ് നേട്ടം. നടപ്പു സാമ്പത്തിക വർഷത്തെ ഒമ്പതുമാസത്തെ വിറ്റുവരവ് 19.46 ബില്യൺ രൂപയാണ്. നികുതിക്കു മുമ്പുള്ള ലാഭം 2.76 ബില്യൺ ...
വീട്ടിൽ കള്ളൻ കയറുമോ, എസി ഓഫ് ചെയ്തിട്ടുണ്ടോ, ഗ്യാസ് ലീക്കാകുമോ….തുടങ്ങി, വീടു പൂട്ടി പുറത്തുപോകുന്നവരുടെ മനസിൽ എപ്പോഴും ആവലാതികളാണ്. കോടികൾ മുടക്കി വീടുവെച്ചാലും അതിന്റെ സുരക്ഷയെക്കുറിച്ചുള്ള ചിന്തകൾ ഉടമസ്ഥനെ ...
തൃപ്പൂണിത്തുറ : ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ 28-ാമത് ശാഖ തൃപ്പൂണിത്തുറ സംസ്കൃതകോളേജ് റോഡിൽ വിനായക വേദമൂർത്തി അപ്പാർട്ട്മെന്റിൽ തുറന്നു. എക്സൈസ് മന്ത്രി കെ. ബാബു ബാങ്കിന്റേയും, തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർമാൻ ആർ. ...
കൊച്ചി : എംആർഎഫ് വേൾഡ് കപ്പ് എഡിഷൻ ഇസഡ് സ്പോർട്ട് ടയറുകൾ ഭാരത രത്ന സച്ചിൻ ടെൻഡുൽക്കറിന്റെ സാന്നിധ്യത്തിൽ പുറത്തിറക്കി. മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുവാൻ ഡിസൈൻ ചെയ്തിരിക്കുന്ന ഈ ടയറുകൾ ഇന്ത്യയിലെ 25 പ്രമുഖ മിഡ്, ...
ദുബൈ : മിഡിൽഈസ്റ്റിൽ സാന്നിധ്യമുറപ്പിക്കുന്നതിന്റെ ഭാഗമായ ബ്രസീലിലെ പ്രമുഖ ഡയറി ബ്രാൻഡായ ബി ഡയറി, ഗൾഫുഡ് വ്യാപാര മേളയിൽ. ദുബായ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് ഗൾഫുഡ് ഇരുപതാം എഡീഷൻ ആരംഭിച്ചിട്ടുള്ളത്. ...
കൊച്ചി : നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് (എൻസിഡിഎക്സ്) ജനുവരിയിൽ ഉത്പന്നങ്ങളുടെ ഡെലിവറിയിൽ 134.22 ശതമാനം വളർച്ച രേഖപ്പെടുത്തി. ജനുവരി മാസത്തിൽ എക്സ്ചേഞ്ച് വഴി 252789 മെട്രിക് ടൺ ഉത്പന്നങ്ങളാണ് ഡെലിവറി ...
തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 74.34 കോടി രൂപയുടെ അറ്റാദായം നേടിയതായി മാനേജിംഗ് ഡയറക്ടർ ജീവൻദാസ് നാരായൺ പറഞ്ഞു. മുൻ ക്വാർട്ടറിനേക്കാൾ 55.15 കോടിയുടെ വർധനയോടെയാണ് ഈ നേട്ടം ...
കൊച്ചി : പെപ്സികോയുടെ 7 അപ്-ന്റെ ബ്രാൻഡ് അംബാസഡർ ആയി പ്രശസ്ത ചലചിത്ര നടൻ ധനുഷ് നിയമിതനായി. 7അപ് ഇന്ത്യയിലെത്തിയതിന്റെ 25-ാം വാർഷികം കൂടിയാണ് 2015. നാരങ്ങാ രുചിയോടുകൂടിയ 7അപ് 1990 ലാണ് ഇന്ത്യയിലെത്തിയത്. 7അപ് ന് തികച്ചും ...
മുംബൈ : നാഷണൽ ഗെയിംസിന്റെ എയർലൈൻ പാർട്ണറായി ജെറ്റ് എയർവേസിനെ നിയമിച്ചു. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെയാണ് 35 മത് ദേശീയ ഗെയിംസ് കേരളത്തിൽ നടക്കുന്നത്. ഗെയിംസിന്റെ പ്രധാന വേദികളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ...
റിയാദ് : സൗദി അറേബ്യയിലെ അബ്ദുള്ള രാജാവ് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സൗദി സമയം വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. 90 വയസായിരുന്നു. അബ്ദുള്ള രാജാവിന്റെ അർധ സഹോദരനും സൗദി ...
റിയാദ് : സൗദി അറേബ്യയിലെ അബ്ദുള്ള രാജാവ് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സൗദി സമയം വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു അദ്ദേഹം വിടവാങ്ങിയത്. 90 വയസായിരുന്നു. അബ്ദുള്ള രാജാവിന്റെ അർധ സഹോദരനും സൗദി ...
ന്യൂഡൽഹി : 2015-16 ലേക്കുള്ള കേന്ദ്രബജറ്റ് ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി ഫെബ്രുവരി 28 ന് പാർലമെന്റിൽ അവതരിപ്പിക്കും. ഫെബ്രുവരി 23 ന് പാർലമെന്റ് സമ്മേളനം ആരംഭിക്കും. മാർച്ച് 20 വരെ സഭ സമ്മേളിക്കും. ഫെബ്രുവരി 26 ന് റെയിൽവേ ബജറ്റും ...
ദുബൈ: എല്ലാ പ്രാഥമിക ആരോഗ്യരക്ഷാ സംവിധാനങ്ങളും ഒരു മേൽക്കൂരക്കു കീഴിൽ ഒരുക്കിക്കൊണ്ടു അസ്റ്റർ മെഡിക്കൽ സെന്റർ ഷാർജയിലെ അൽ നഹ്ദയിൽ ആരംഭിച്ചു. ഷാർജ ഭാഗത്തേക്കുള്ള അൽ ഇത്തിഹാദ് റോഡിൽ സഫീർ മാളിനു സമീപം ഗോൾഡൻ സാന്റ്സ് ...