മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : വോൾവോയുടെ ആദ്യത്തെ ഇലക്ട്രിക് ബസ് സ്വീഡനിലെ ഗോത്തൻബെർഗിൽ സർവീസ് തുടങ്ങി. ലിൻഡോൾമെൻ -ചാമേഴ്സ് – ജോഹാൻബെർഗ് (റൂട്ട് 55) സെക്ടറിലാണ് മൂന്ന് ഇലക്ട്രിക് ബസുകളും 7 ഇലക്ട്രിക് ഹൈബ്രിഡ് ബസുകളും സർവീസ് നടത്തുന്നത്. ...
മുംബൈ : ഐടി പെരിഫറൽസ് നിർമാതാക്കളായ സെബ്രോണിക്സ് ഇന്ത്യ വീഡിയോ ഡോർ ഫോൺ അവതരിപ്പിച്ചു. 5,500 രൂപ മുതലാണ് വീഡിയോ ഡോർഫോണുകളുടെ വില സെബ് വിഡി7ആർടി വീഡിയോ ഡോർഫോണിന് 14,000 രൂപയാണ് വില. അഞ്ച് മീറ്റർ വരെ നിരീക്ഷണത്തിന് സഹായിക്കുന്ന ...
കൊച്ചി : ലെനോവോയുടെ എ6000 പ്ലസ് സ്മാർട് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4ജി സ്മാർട്ട് ഫോണുകളിൽ ഏറ്റവും മൂല്യവത്തായ ഈ ഫോൺ നൽകുന്നത് സമൃദ്ധമായ ഉപഭോക്താനുഭവമാണ്. മികച്ച ഫീച്ചറുകൾ, മൾട്ടിമീഡിയ പെർഫോമൻസ്, കാര്യക്ഷമതയാർന്ന ...
കാഠ്മണ്ഡു : നേപ്പാൾ ഭൂചലനത്തിൽ മരണസംഖ്യ 1,500 കവിഞ്ഞു. 5000 ലേറെപ്പേർക്ക് പരിക്കേറ്റു. എവറസ്റ്റ് ബേസ് ക്യാമ്പിലുണ്ടായ കനത്ത ഹിമപാതത്തിൽ 18 പർവതാരോഹകരും മരണമടഞ്ഞു. ഇന്ത്യൻ വ്യോമസേനയും ദേശീയ ദുരന്തനിവാരണ സേനയും ...
കൊച്ചി : ഹോട്ട് സ്പ്രിംഗ് ഈവന്റസ് ആൻഡ് കാറ്ററിംഗ് സംഘടിപ്പിക്കുന്ന ഹോട്ട് സ്പ്രിംഗ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഏപ്രിൽ 24 മുതൽ മെയ് 10 വരെ കൊടുങ്ങല്ലൂർ മുസിരിസ് അഴിക്കോട് മുനക്കൽ ബീച്ചിൽ നടക്കും. കൊടുങ്ങല്ലൂരിലെ ഏറ്റവും വലിയ ...
മുംബൈ : രാജ്യാന്തര ക്രിക്കറ്റർ യുവരാജ് സിംഗ് വെഞ്ചർ കാപ്പിറ്റൽ രംഗത്ത്. യുവരാജിന്റെ സ്റ്റാർട്ടപ്പ് ഫണ്ടായ യുവികാൻ വെഞ്ചേഴ്സ്, മൊബൈൽ ബ്യൂട്ടി ആൻഡ് വെൽനെസ് പ്ലാറ്റ്ഫോം വ്യോമോയിൽ ആദ്യ നിക്ഷേപം നടത്തി. ആകെ 50 കോടി ...
കൊച്ചി : ബാങ്ക് എടിഎമ്മുകൾ പരിഷ്കരിക്കാനുതകുന്ന കൽപ്പന സോഫ്റ്റ്വേർ എൻസിആർ കോർപറേഷൻ അവതരിപ്പിച്ചു. എടിഎം ശൃംഖലയുടെ സുസ്ഥിര പ്രവർത്തനത്തിന് സഹായകമായ വിദൂര നിയന്തിത സംവിധാനവും ഉൾപ്പെടുന്ന ക്ലൗഡ് അധിഷ്ഠിത ...
ഹാനോവർ : തെലുങ്കാനയിൽ ലുലു ഗ്രൂപ്പ് ഭക്ഷ്യസംസ്കരണ പ്ലാന്റും ഷോപ്പിംഗ് മാളും സ്ഥാപിക്കുമെന്ന് പദ്മശ്രീ എം. എ. യൂസഫലി പറഞ്ഞു. ഹാനോവർ മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ഇന്തോ – ജർമ്മൻ വ്യാപാരയോഗത്തിൽ ...
കൊച്ചി : മലയാളി ഭവനങ്ങൾ മോഡി പിടിപ്പിക്കാൻ മുന്തിയതരം ഫർണിച്ചറും ഹോം ഡെകോയുമായി പ്രമുഖ ഓൺലൈൻ ഫർണിച്ചർ കമ്പനി അർബൻ ലാഡർ കൊച്ചിയിൽ സേവനം തുടങ്ങി. മനോഹരമായി നിർമ്മിച്ച സോഫകൾ, കട്ടിലുകൾ, പുസ്തക ഷെൽഫുകൾ തുടങ്ങി 35 ...
വാർണർ ബ്രദേഴ്സ്, യൂണിവേഴ്സൽ സ്റ്റുഡിയോ, 20 ത് സെഞ്ചുറി ഫോക്സ് തുടങ്ങിയ ലോകോത്തര സിനിമാ നിർമാണ കമ്പനികൾ പോലെയൊരു സംരംഭം – ഇങ്ങനൊരു ആഗ്രഹം മനസിലില്ലാത്ത സിനിമ നിർമാതാക്കൾ ആരും ഉണ്ടായിരിക്കില്ല. എന്നാൽ ആ ആഗ്രഹത്തെ ...
കൊച്ചി : താജ് ഗ്രൂപ്പിന്റെ കൊച്ചിയിലെ പഞ്ചനക്ഷത്ര റിസോട്ടായ വിവാന്ത ബൈ താജ് മലബാറിന് 2014-15 വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്വറി റിസോർട്ടിനുള്ള ഹോട്ടൽ ബിൽഡ് അവാർഡ്. ഗുർഗാവിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. ...
ലെനോവോയുടെ ഏറ്റവും പുതിയ 4ജി സ്മാർട്ട്ഫോൺ എ 7000 വിപണിയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട് ഫോണിന് ശക്തി പകരുന്നത് 64 ബിറ്റ് 1.5 ജിജ ഹെട്സ് ഒക്ട – കോർ മീഡിയടെക് പ്രോസസറും 2 ജിബി ഡിഡിആർ3 റാമുമാണ്. 8 ജിബി റോം (32 ജിബി വരെ എക്സ്പാൻഡ് ...
മുംബൈ : വീഡിയോകോൺ ഗ്രൂപ്പിന്റെ സാറ്റലൈറ്റ് ടെലിവിഷൻ കമ്പനിയായ വീഡിയോകോൺ ഡി2എച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നു. വീഡിയോകോൺ ഡി2എച്ച് യുഎസ് സ്റ്റോക്ക്എക്സ്ചേഞ്ചായ നാസ്ഡാക്കിൽ ലിസ്റ്റ് ...
ന്യൂഡൽഹി : രാജ്യത്തെ പൊതുമേഖല താപനിലയങ്ങളുടെ സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണെന്ന് കണ്ടെത്തൽ. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് 16 സംസ്ഥാനങ്ങളിലെ 47 പൊതുമേഖല താപനിലയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ എൻവയേൺമെന്റൽ ...
ബംഗലുരു : യാഹു ചൈനയിലെ പ്രവർത്തനങ്ങൾ പൂർണമായി അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ട് ബീജിംഗിലെ ഓഫീസ് അടച്ചുപൂട്ടാൻ ഒരുങ്ങുന്നതയാണ് സ്ഥരീകരിക്കാത്ത വാർത്തകൾ ...