സി.പി ഗിരീഷ് ഇസാഫ് ബാങ്ക് സി എഫ് ഒ

Posted on: September 6, 2018

കൊച്ചി : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി( സി എഫ് ഒ) സി.പി ഗിരീഷ് നിയമതിനായി. ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ബാങ്കിംഗ് രംംത്ത് 23 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം 2012 മുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സി എഫ് ഒ ആയിരുന്നു.

നിലവിലെ സി എഫ് ഒ ആയ കെ. പത്മകുമാറിനെ ബിസിനസ് സ്‌ട്രോറ്റജി വിഭാഗം തലവനാക്കി.