ആഷിഷ് ഗുപ്തയും രവിചന്ദ്രനും ഫോക്‌സ്‌വാഗൺ നേതൃനിരയിൽ

Posted on: December 13, 2017

ഫോക്‌സ്‌വാഗൺ പാസഞ്ചർകാർ വിഭാഗം സെയിൽ ഓപ്പറേഷൻ തലവൻ ആഷിഷ് ഗുപ്തയും ആഫ്റ്റർ സെയിൽസ് ഓപ്പറേഷൻ മേധാവി പി. രവിചന്ദ്രനും.

കൊച്ചി : നേതൃനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർ വിഭാഗം സെയിൽ ഓപ്പറേഷൻ തലവനായി ആഷിഷ് ഗുപ്തയേയും ആഫ്റ്റർ സെയിൽസ് ഓപ്പറേഷൻ തലവനായി പി. രവിചന്ദ്രനെയും നിയമിച്ചു.

ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ഡയറക്റ്റർ സ്റ്റെഫൻ നാപ്പിന്റെ മേൽനോട്ടത്തിലാണ് ആഷിഷ് ഗുപ്തയും രവിചന്ദ്രനും തങ്ങളുടെ ചുമതലകൾ നിർവഹിക്കും.

TAGS: Volkswagen |