ആശിഷ് ശ്രീവാസ്തവ പിഎൻബി മെറ്റ്‌ലൈഫ് എംഡി

Posted on: October 9, 2017

ന്യൂഡൽഹി : പിഎൻബി മെറ്റ്‌ലൈഫ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ആശിഷ് ശ്രീവാസ്തവയെ നിയമിച്ചു. ഇടക്കാല സിഇഒയായിരുന്നു.

2013 ൽ പിഎൻബി മെറ്റ്‌ലൈഫിൽ ചേർന്ന ആശിഷ് ശ്രീവാസ്തവ എച്ച്ആർ വിഭാഗം മേധാവിയായും മെറ്റ്‌ലൈഫ് മിഡിൽഈസ്റ്റ് & ആഫ്രിക്ക മാനേജ്‌മെന്റ് ടീമിലും പ്രവർത്തിച്ചു. നേരത്തെ കാനറ എച്ച്എസ്ബിസി ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്.