ജി. വിജയരാഘവൻ ധനലക്ഷ്മി ബാങ്ക് ഡയറക്ടർ

Posted on: October 1, 2017

തൃശൂർ : ധനലക്ഷ്മി ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി ജി. വിജയരാഘവനെ നിയമിച്ചു. തിരുവനന്തപുരം ടെക്‌നോപാർക്ക് സ്ഥാപക സിഇഒ ആണ്.

സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവും നിഷ് സ്ഥാപകനുമാണ്.