April 2024
ദിലീപ് അസ്ബെ നാഷണൽ പേമെന്റ് കോർപ്പറേഷൻ സിഇഒ
Posted on: August 15, 2017
കൊച്ചി : ദിലീപ് അസ്ബെയെ നാഷണൽ പേമെന്റ് കോർപ്പറേഷൻ (എൻപിസിഐ) എംഡിയും സിഇഒയുമായി നിയമിച്ചു. എൻപിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്നു.
നാഷണൽ പേമെന്റ് കോർപ്പറേഷന്റെ തുടക്കം മുതൽ നിർണായക ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള അസ്ബെ യുപിഐ പ്ലാറ്റ്ഫോം, ഭീം ആപ്പ്, ഇമ്മീഡിയറ്റ് പേമെന്റ് സർവീസ് (ഐഎംപിഎസ്), റുപെ കാർഡ് എന്നിവ നിർമ്മിക്കുന്നതിനും ചുക്കാൻ പിടിച്ചിട്ടുണ്ട്. പ്രഥമ എംഡിയും സിഇഒയുമായ എ. പി ഹോത്ത വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം.
TAGS: Dilip Asbe | NPCI |
ഏഷ്യാ സൊസൈറ്റി ഇന്ത്യാ സെന്റര്‍ ബോര്‍ഡിന്റെ അധ്യക്ഷയായി സംഗീത ജിന്‍ഡാല്‍
മാത്യു മുത്തൂറ്റ് ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡര്‍
വിനോദ് ഫ്രാന്‍സിസ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സിഇഒ പി.ഇ.മത്തായിക്ക് മികച്ച സിഇഒയ്ക്കുള്ള അവാര്‍ഡ്
ഫോണ്‍ നമ്പര്‍ ഇല്ലാതെ പ്രവാസികള്‍ക്ക് യുപിഐ ട്രാന്സാക്ഷന് നടത്താന്‍ അനുമതി
ഡിജിസാത്തി സേവനങ്ങള്‍ വിപുലീകരിച്ച് എന്‍പിസിഐ
യോനോ ഉപഭോക്താക്കള്‍ക്ക് യുപിഐ ബോധവല്‍ക്കരണ കാമ്പയിനുമായി എസ്ബിഐ-എന്‍പിസിഐ
ഡിജിറ്റല്‍ പണമിടപാടു പരാതികള്‍ പരിഹരിക്കാന്‍ യുപിഐ-ഹെല്പ് അവതരിപ്പിച്ച് എന്‍പിസിഐ
‘റൂപേ സെലക്ട്’ അവതരിപ്പിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും എന്‍പിസിഐയും
ഹോണ്ട കൊച്ചിയില്‍ റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന് നടത്തി
റിത്വികക്ക് കാരുണ്യ കടലായി ആസ്റ്റര്‍ മെഡ്സിറ്റി
ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
ഡീലര്‍ ഫിനാന്‍സ് സേവനം ; സൗത്ത് ഇന്ത്യന്‍ ബാങ്കും അശോക് ലെയ്ലന്റും തമ്മില്‍ ധാരണ