മഹേഷ് കുമാർ ജെയിൻ ഐഡിബിഐ ബാങ്ക് മാനേജിംഗ് ഡയറക്ടർ

Posted on: April 11, 2017

കൊച്ചി : ഐഡിബിഐ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി മഹേഷ് കുമാർ ജെയിൻ ചുമതലയേറ്റു. നേരത്തെ ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി പ്രവർത്തിച്ചിരുന്നു.

പഞ്ചാബ് നാഷണൽ ബാങ്കിൽ ഒദ്യോഗിക ജീവിതം ആരംഭിച്ച അദേഹം സിൻഡിക്കേറ്റ് ബാങ്ക് ജനറൽ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.

TAGS: IDBI BANK |