ജോസ് വി. ജോസഫ് ഫെഡറൽ ബാങ്ക് സിജിഎം

Posted on: January 3, 2017

കൊച്ചി : ഫെഡറൽ ബാങ്കിന്റെ ചീഫ് ജനറൽ മാനേജരായി ജോസ് വി. ജോസഫ് നിയമിതനായി. ഇപ്പോൾ ബാങ്കിന്റെ കേരള നെറ്റ്‌വർക്ക് മേധാവിയാണ്.

കുടവച്ചൂർ കൊച്ചുപുരയിൽ റിട്ടയേഡ് ഹെഡ്മാസ്റ്റർ ജോസഫ് ആഗസ്തിയുടെ മകനാണ്.