ഡാനിയേലി ലൊറൻസാറ്റി അപ്പോളോ ടയേഴ്‌സ് സിടിഒ

Posted on: October 7, 2016

apollo-tyres-daniele-lorenz

ന്യൂഡൽഹി : അപ്പോളോ ടയേഴ്‌സിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായി ഡാനിയേലി ലൊറൻസാറ്റിയെ നിയമിച്ചു. നേരത്തെ പിയറെല്ലി ടയേഴ്‌സിൽ പ്രോഡക്ട് ഡയറക്ടറായിരുന്നു.

കമ്പനിയുടെ ആഗോളവളർച്ചയുടെ നിർണായകഘടകമാണ് സാങ്കേതികവിദ്യ. റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗത്തെ അടുത്ത തലത്തിലേക്ക് നയിക്കാൻ ഡാനിയേലിയുടെ അനുഭവസമ്പത്തിന് കഴിയുമെന്ന് അപ്പോളോ ടയേഴ്‌സ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നീരജ് കൻവാർ പറഞ്ഞു.

TAGS: Apollo Tyres |