നാണ്യപ്പെരുപ്പം ഒരു വര്‍ഷത്തെ താഴ്ന്ന തലത്തില്‍

Posted on: November 13, 2018

ന്യൂഡല്‍ഹി : ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ഒക്ടോബറില്‍ 3.31 ശതമാനത്തിലെത്തി.

ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരമാണിത്. സെപ്റ്റംബറില്‍ 3.75% ആയിരുന്നു ഇത്. 2017 ഒക്ടോബറില്‍ 3.58 സതമാനവും. പഴം പച്ചക്കറി വിലയിലെ ഇടിവാണ് നാണ്യപ്പെരുപ്പം താഴ്ത്തിയത്.

TAGS: Pricegrowth |