എസ് ബി ഐ ലൈഫിലെ ഓഹരിവിൽക്കാൻ എസ് ബി ഐക്ക് അനുമതി

Posted on: March 31, 2015

SBI-Corporate-Centre-big

മുംബൈ : എസ് ബി ഐ ലൈഫ് ഇൻഷുറൻസിലെ 10 ശതമാനം ഓഹരിവിൽക്കാൻ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അനുമതി. എസ് ബി ഐയുടെയും ബിഎൻപി പാരിബാസ് കാർഡിഫിന്റെയും സംയുക്തസംരംഭമാണ് എസ് ബി ഐ ലൈഫ് ഇൻഷുറൻസ്.

ഫ്രാൻസിലെ ബിഎൻപി പാരിബാസ് എസ് എ യുടെ ഇൻഷുറൻസ് വിഭാഗമാണ് ബിഎൻപി പാരിബാസ് കാർഡിഫ്.