വിമാനയാത്രയ്ക്കിടെ കുട്ടി മരിച്ചു

Posted on: March 2, 2015

 

Gulf-Air-bigഅബുദാബി : കൊച്ചിയിൽ നിന്ന് ബഹ്‌റിനിലേക്കുള്ള പുറപ്പെട്ട ഗൾഫ് എയർ വിമാനത്തിൽ യാത്രക്കിടെ ഒന്നരവയസുള്ള കുട്ടി മരിച്ചു. പുലർച്ചെ 4.20 ന് കൊച്ചിയിൽ നിന്നു പുറപ്പെട്ട (ജിഎഫ് 271 ) വിമാനമാണ് അടിയന്തരമായി അബുദാബിയിൽ ഇറക്കിയത്.

തൃശൂർ സ്വദേശിയായ ബിനോയ് – അശ്വനി ദമ്പതികളുടെ മകൾ ഋഷിപ്രിയയാണ് മരിച്ചത്. മരണകാരണം അറിവായിട്ടില്ല.