മധ്യപ്രദേശിൽ 750 മെഗാവാട്ട് സോളാർ പ്ലാന്റ്

Posted on: February 19, 2015

Solar-Rooftop-big

ഭോപ്പാൽ : ലോകത്തിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് ഓഗസ്റ്റ് 15 ന് കമ്മീഷൻ ചെയ്യും. 750 മെഗാവാട്ടാണ് റീവ ജില്ലയിൽ പൂർത്തിയായികൊണ്ടിരിക്കുന്ന പദ്ധതിയുടെ ശേഷി. 1,500 ഹെക്ടർ സ്ഥലത്ത് 4000 കോടി രൂപ മുതൽമുടക്കിയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

അടുത്തയിടെ കമ്മീഷൻ ചെയ്ത കാലിഫോർണിയയിലെ ഡെസേർട്ട് സൺലൈറ്റ് സോളർ പ്രോജക്ടിന് 550 മെഗാവാട്ടാണ് ശേഷി.