29
Friday
March 2024
March 2024
സ്‌പൈസ്‌ജെറ്റ് 1,599 രൂപയുടെ ലൗ സെയിൽ
Posted on: February 4, 2015
ചെന്നൈ : സ്‌പൈസ്‌ജെറ്റ് വാലന്റൈൻസ് ദിനം പ്രമാണിച്ച് 1,599 രൂപയുടെ ലൗ സെയിൽ വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഫെബ്രുവരി നാലു മുതൽ ആറു വരെ ബുക്ക് ചെയ്യുന്ന നോൺ റീഫണ്ടബിൾ ടിക്കറ്റ് ഉപയോഗിച്ച് ഈ വർഷം ഫെബ്രുവരി 14 മുതൽ ഏപ്രിൽ 15 വരെ യാത്ര ചെയ്യാം.
TAGS: Love Sale | Spicejet | Spicejet Ticket Offer | Valentine’s Day |
News in this Section
Related News