നൂറോളം സിഇഒമാർ ബിജെപിയിൽ

Posted on: February 2, 2015

Corporate-honchos-in-BJP-bi

ന്യൂഡൽഹി : നൂറോളം കമ്പനി മേധാവികൾ ബിജെപിയിൽ ചേർന്നു. ലുഫ്താൻസ ഇന്ത്യ മേധാവി പർവേസ് അലംഗിർ ഖാൻ, ഖത്തർ എയർവേസ് ഇന്ത്യ മേധാവി ഹെന്ററി മോസസ്, എടി ആൻഡ് ടി മേധാവി നീത അഗർവാൾ, തുടങ്ങിയവരാണ് ബിജെപിയിൽ അംഗമായത്.

ബാങ്ക് ഓഫ് അമേരിക്ക, ഹണിവെൽ, സ്‌പൈസ്‌ജെറ്റ്, ബോംബാർഡിയർ, കെപിഎംജി തുടങ്ങിയ പ്രമുഖ കമ്പനികളുടെ എക്‌സിക്യൂട്ടീവുകളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 2016 ഏപ്രിൽ മുതൽ ജിഎസ്ടി യാഥാർത്ഥ്യമാകുമെന്ന് അമിത് ഷാ കോർപറ്റേ് പ്രതിനിധികളെ അറിയിച്ചു.