കൊക്ക കോള 1,800 ജീവനക്കാരെ കുറയ്ക്കും

Posted on: January 9, 2015

Coca-Cola-Big

ചെലവുചുരുക്കലിന്റെ ഭാഗമായി കൊക്ക കോള 1,800 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. ഇതു വഴി 2019 ടെ മൂന്ന് ബില്യൺ ഡോളർ (18,900 കോടി രൂപ) സമാഹരിക്കാൻ ആകുമെന്നാണ് കമ്പനിയടെ പ്രതീക്ഷ.

ലോകവ്യാപകമായി 130,000 ജീവനക്കാരാണ് കൊക്ക കോളയ്ക്കുള്ളത്. കാർബണേറ്റഡ് പാനീയങ്ങൾക്കുണ്ടായി വില്പന മാന്ദ്യമാണ് ചെലവുചുരുക്കൽ നടപടികൾക്ക് കമ്പനിയെ നിർബന്ധിതമാക്കിയത്.

TAGS: Coca Cola | Job Cuts |