കാനറാ ബാങ്ക് 109 ശാഖകൾ തുറന്നു

Posted on: November 22, 2014

Canara-Bank-Logo-B

കാനറ ബാങ്ക് 109 ാം സ്ഥാപകദിനാചരണത്തോട് അനുബന്ധിച്ച് കഴിഞ്ഞ ബുധനാഴ്ച 109 ശാഖകളും 109 എടിഎമ്മുകളും തുറന്നു. നടപ്പു ധനകാര്യവർഷം ഇതേവരെ 875 ശാഖകളും 1,188 എടിഎമ്മുകളും തുറന്നതായി എക്‌സിക്യൂട്ടീവ് ഡയറക്ടർ വി. എസ്. കൃഷ്ണകുമാർ പറഞ്ഞു. ഇതോടെ കാനറാ ബാങ്കിന്റെ ശാഖകൾ 5,632 ഉം എടിഎമ്മുകൾ 7,500 മായി.