സ്‌പൈസ്‌ജെറ്റിന് 310 കോടി നഷ്ടം

Posted on: November 15, 2014

Spicejet-Counter-big

സ്‌പൈസ്‌ജെറ്റിന് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 310.04 കോടി രൂപ നഷ്ടം. നഷ്ടം മുൻവർഷം ഇതേകാലയളവിനേക്കാൾ 45 ശതമാനം കുറഞ്ഞു. 559.5 കോടിയായിരുന്നു 2013-14 രണ്ടാംക്വാർട്ടറിലെ നഷ്ടം. എക്‌സ്‌ചേഞ്ച് റേറ്റ് മെച്ചപ്പെട്ടതും എടിഎഫിന്റെ വിലക്കുറവുമാണ് നഷ്ടം കുറയ്ക്കാൻ ഇടയാക്കിയത്. മൊത്തം ചെലവിന്റെ 40-45 ശതമാനം ഇന്ധനവിലയാണ്.