ബാർകേസിൽ ഇന്ന് വിധി പറയും

Posted on: October 30, 2014

Kerala-High-Court-CSസർക്കാരിന്റെ മദ്യനയം ചോദ്യം ചെയ്തുകൊണ്ട് ബാറുടമകൾ സമർപ്പിച്ച ഹർജിൽ കേരള ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45 നാണ് വിധി പറയുക. സർക്കാരിന് അനുകൂലമായ വിധിയുണ്ടായാൽ 312 ബാറുകൾ കൂടി അടയ്‌ക്കേണ്ടി വരും.