ഹിന്ദു ഇക്കണോമിക് ഫോറം ബിസിനസ് കോണ്‍ക്ലേവ്

Posted on: February 23, 2019

കൊച്ചി : ഹിന്ദു ഇക്കണോമിക് ഫോറം (എച്ച്ഇഎഫ്) ദേശീയ ബിസിനസ് കോണ്‍ക്ലേവിന് തുടക്കമായി. സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. അഞ്ഞൂറിലേറെ ബിസിനസ് സംരഭകര്‍ പങ്കെടുത്തു. എച്ച്ഇഎഫ് ദേശീയ പ്രസിഡന്റ് മേലേത് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍, എച്ച്ഇഎഫ് നാഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ബി രാമസ്വാമി, സംസ്ഥാന സെക്രട്ടറി എസ് പദ്മഭൂഷം, ട്രഷറര്‍ വിത്തല്‍ ബോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.