28
Thursday
March 2024
March 2024
സ്വര്‍ണവില 80 രൂപ കൂടി
Posted on: February 4, 2019
കൊച്ചി : സ്വര്‍ണവില പവന് 80 രൂപ കൂടി. പവന് 24,880 രൂപ. ഗ്രാമിന് 3,110 രൂപ. ഇന്നലെ പവന് 24,800 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section