സ്വര്‍ണ്ണവില 120 രൂപ കൂടി

Posted on: February 1, 2019

കൊച്ചി : സ്വര്‍ണ്ണവില പവന് 120 രൂപ കൂടി. പവന് 24,720 രൂപ. ഗ്രാമിന് 3090 രൂപ. ഇന്നലെ പവന് 24,600 രൂപയായിരുന്നു വില.