സ്വര്‍ണ്ണവില 80 രൂപ കൂടി

Posted on: January 17, 2019

കൊച്ചി : സ്വര്‍ണ്ണവില പവന് 80 രൂപ കൂടി. പവന് 24,200 രൂപ. ഗ്രാമിന് 3025 രൂ. ഇന്നലെ പവന് 24,120 രൂപയായിരുന്നു വില.