കേരള ഓഹരി ക്ലോസിംഗ് വിലകള്‍

Posted on: January 10, 2019

കൊച്ചി : അപ്പോളോ ടയേഴ്‌സ്, ആസ്പിന്‍ വാള്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, എഫ് എ സി ടി, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, മണപ്പുറം ഫിനാന്‍സ്,  മുത്തൂറ്റ് ഫിനാന്‍സ്, എം ആര്‍ എഫ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി – ഗാര്‍ഡ്, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, എ വി ടി നാച്വറല്‍, കൊച്ചിന്‍ മിനറല്‍സ്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, കെ എസ് ഇ, മുത്തൂറ്റ് കാപ്പിറ്റല്‍, റബ്ഫിലാ ഇന്റര്‍നാഷണല്‍ നഷ്ടം നേരിട്ടു.