രൂപ നഷ്ടത്തിൽ

Posted on: September 17, 2013

Indian-Rupee-Coinഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു ഇന്നു നഷ്ടം. 54 പൈസ നഷ്ടത്തിൽ 63.37 രൂപയിൽ ക്ലോസ് ചെയ്തു. യുഎസ് ഫെഡറൽ റിസർവിന്റെ നിർണായക യോഗം ഇന്ന് ആരംഭിക്കും.

TAGS: Indian Rupee |