April 2024
ഗോ എയർ ടിക്കറ്റ് ഓഫർ
Posted on: January 3, 2019
മുംബൈ : ഗോ എയർ 1,199 രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. എല്ലാ നികുതികളും ഉൾപ്പടെയുള്ള ഓഫർ പ്രകാരം ജനുവരി 3,4 തീയതികളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ജൂലൈ 8 മുതൽ 2019 സെപ്റ്റംബർ 29 വരെയാണ് യാത്രാകാലവധി.
അഹമ്മദാബാദ്, ബംഗലുരു, മുംബൈ, കോൽക്കത്ത, ഡൽഹി, ഗോവ, ഹൈദരാബാദ്,ചണ്ഡിഗഡ്, റാഞ്ചി, ലക്നൗ, നാഗ്പൂർ, പാറ്റ്ന, പൂനെ, ചെന്നൈ, പോർട്ട്ബ്ലെയർ എന്നിവിടങ്ങളിലേക്ക് ഓഫർ നിരക്കുകൾ ബാധകമാണ്.
TAGS: GoAir | GoAir Ticket Offer |
ഹോണ്ട കൊച്ചിയില്‍ റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന് നടത്തി
റിത്വികക്ക് കാരുണ്യ കടലായി ആസ്റ്റര്‍ മെഡ്സിറ്റി
ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
ഡീലര്‍ ഫിനാന്‍സ് സേവനം ; സൗത്ത് ഇന്ത്യന്‍ ബാങ്കും അശോക് ലെയ്ലന്റും തമ്മില്‍ ധാരണ